Trending Now

കോന്നി താലൂക്ക് വികസനസമിതിയിൽ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു

കോന്നി താലൂക്ക് വികസന സമിതിയുടെ യോഗത്തില്‍ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു.കോന്നി തഹസീല്‍ദാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നു .സമിതി യോഗത്തില്‍ എത്താത്ത ജനപ്രതിനിധികള്‍,സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പേര് വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ചു പിടിച്ച് ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്ന് വികസനം കാംക്ഷിക്കുന്നവര്‍ പരാതി ഉന്നയിച്ചു... Read more »
error: Content is protected !!