കോന്നി താലൂക്ക് ആശുപതിയില്‍ കൂടുതല്‍ കോവിഡ് പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം

കോന്നി താലൂക്ക് ആശുപതിയില്‍ കൂടുതല്‍ കോവിഡ് പ്രതിരോധ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം: ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം/ konnivartha.com : മലയോര മേഖലയായ കോന്നിയിലെ പ്രഥമ ചികില്‍സാ കേന്ദ്രമായ കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള കോന്നി താലൂക്ക് ആശുപതിയില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവര്‍ക്ക് മാരകമായ കോവിഡ് രോഗം പകരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും കോവിഡ് രോഗിതന്നെ പരാതി നല്‍കി . കോന്നി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയോ , മറ്റ് ജീവനകാരുടെയോ ഭാഗത്ത് നിന്നും ചികില്‍സാ പിഴവുകള്‍ ഇല്ലെന്നും എന്നാല്‍ മറ്റ് ചികില്‍സയ്ക്ക് വേണ്ടി കിടത്തി ചികില്‍സ വേണ്ടി വന്ന രോഗിയ്ക്കും മറ്റ് കൂട്ടിരുപ്പ്കാര്‍ക്കും കുടുംബത്തിലെ 5 വയസ്സുള്ള കുഞ്ഞിനും അനേക ആളുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സംഭവം സമഗ്രമായി അന്വേഷിക്കണം എന്നാണ്…

Read More