കോന്നി ചിറ്റൂർ മുക്കില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍

  konnivartha.com : കോന്നി ചിറ്റൂര്‍ മുക്കില്‍ വെച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് പിടികൂടി . തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയ്ക്ക് ആണ് കുത്ത് കൊണ്ടത്‌ . അമ്പിളിയെ കുത്തിയ കോന്നി ചിറ്റൂർ മുക്ക് കാലായിൽ വീട്ടിൽ മോഹനകുമാർ ഒളിവില്‍ പോയിരുന്നു .എന്നാല്‍ ഇയാളെ പോലീസ് പിടികൂടി . ഇപ്പോള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തുന്നു . മോഹന കുമാര്‍ അമ്പിളിയുടെ കൈയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപകടം വാങ്ങിയിട്ടുണ്ടെന്നും ആ രൂപ തിരികെ വാങ്ങാൻ വേണ്ടി മോഹനകുമാറിന്‍റെ വീട്ടിൽ അമ്പിളി വന്നതാണെന്നും കരുതുന്നു .വാക്ക് തര്‍ക്കം ഉണ്ടാവുകയും അങ്ങനെ മോഹന്‍ കുമാര്‍ അമ്പിളിയെ കുത്തി എന്നുമാണ് കരുതുന്നത് . കുത്തി പരിക്കേൽപിച്ച ശേഷം മോഹനകുമാർ ഓടി പോയിരുന്നു . ഈ വീട്ടിൽ മോഹന്‍ കുമാര്‍ ഒറ്റയ്ക്കാണ് താമസം. മോഹന്‍…

Read More

കോന്നി ചിറ്റൂർ മുക്കില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു :പ്രതി ഒളിവില്‍

  konnivartha.com : കോന്നി ചിറ്റൂർ മുക്കില്‍ കാലായിൽ വീട്ടിൽ മോഹനകുമാർ എന്നയാൾ പരിചയക്കാരിയായ തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയെ കുത്തി പരിക്കേൽപിച്ചു . മോഹന കുമാര്‍ അമ്പിളിയുടെ കൈയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപകടം വാങ്ങിയിട്ടുണ്ടെന്നും ആ രൂപ തിരികെ വാങ്ങാൻ വേണ്ടി മോഹനകുമാറിന്‍റെ വീട്ടിൽ അമ്പിളി വന്നതാണെന്നും കരുതുന്നു . കുത്തി പരിക്കേൽപിച്ച ശേഷം മോഹനകുമാർ ഓടി പോയി. ഈ വീട്ടിൽ മോഹന്‍ കുമാര്‍ ഒറ്റയ്ക്കാണ് താമസം. മോഹന്‍ കുമാറിന് വസ്തു ബ്രോക്കർ ഇടപാടുകള്‍ ഉണ്ട് . മോഹന്‍ കുമാറിന്‍റെ ഭാര്യ ജയറാണി തിരുവനന്തപുരം ദേവസ്വം ബോർഡിൽ ജോലിയാണ്. ഇവർക്ക് മകൾ ഉണ്ട്. ഭാര്യയും മകളും കൂടി തിരുവനന്തപുരത്താണ് താമസം അമ്പിളിയെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.പ്രതിയ്ക്കായി കോന്നി പോലീസ് തിരച്ചിൽ നടത്തുന്നു.

Read More