Trending Now

കോന്നി അരുവാപ്പുലം ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം

കോന്നി : കോന്നി അരുവാപ്പുലത്തും ,ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം .തളിരിട്ട വാഴകളാണ് ഇവയുടെ ഇരകള്‍ . രാവിലെയും വൈകിട്ടും കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണ് . കഴിഞ്ഞിടെ അരുവാപ്പുലം മേഖലയില്‍ ഇവയെ കൂട്ടമായി കണ്ടിരുന്നു . ഇപ്പോള്‍ ഊട്ടുപാറ മേഖലയിലാണ് വെട്ടുകിളികള്‍... Read more »
error: Content is protected !!