കോന്നിയിൽ ബിജെപി ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ പ്രളയ ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നതിനു ബിജെപി- യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഹെൽപ്ഡെസ്ക് ആരംഭിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എസൂരജ് ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,ജില്ലാ കമ്മിറ്റിയംഗം സുരേഷ് കാവുങ്കൽ,മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ,മണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈശാഖ്.വി, അഖിൽ ശംഭു,വിഷ്ണു എസ്, എന്നിവർ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസ സഹായങ്ങൾ വേണ്ടിയുള്ള ഹെൽപ്പ് ഡസ്ക് ഇൻചാർജ് : കണ്ണൻചിറ്റൂർ :9446817466 വിഷ്ണുദാസ്: 7907998093

Read More