Trending Now

കോന്നിഫെസ്റ്റില്‍  പുസ്തകത്തിന്‍റെ  പ്രകാശനകർമ്മം നടക്കും

  konnivartha.com: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ  എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.എസ് വർഗീസിന്റെ ഓർമ്മക്കുറിപ്പുകളായ ”  ഏകാന്തതയുടെ നിറഭേദങ്ങൾ”  എന്ന പുസ്തകം ന്യൂഡൽഹി ഖേൽ  സാഹിത്യകേന്ദ്രപബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുകയാണ്. പ്രസ്തുത പുസ്തകത്തിന്‍റെ  പ്രകാശനകർമ്മം 2024 ഡിസംബർ 30 തിങ്കളാഴ്ച  വൈകിട്ട് ഏഴുമണിക്ക് പ്രമാടം രാജീവ്  ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിലെ കോന്നിഫെസ്റ്റിന്റെ വേദിയിൽ നടക്കും. അടൂർ പ്രകാശ് എം.പിയാണ് പുസ്തകം  പ്രകാശിപ്പിക്കുന്നത്... Read more »
error: Content is protected !!