Trending Now

കൊടുമണ്‍ പഞ്ചായത്തില്‍ തൊഴില്‍ അവസരം

വാക്ക് ഇന്‍ ഇന്റര്‍വ്യൂ കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒഴിവുളള ക്ലാര്‍ക്ക് തസ്തികയിലേക്ക് താത്കാലികമായി ഒരു ക്ലാര്‍ക്കിനെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 31 ന് രാവിലെ 11 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. എസ്എസ്എല്‍സി യോഗ്യതയുളളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ മേയ് 31... Read more »
error: Content is protected !!