konnivartha.com: കേരളത്തില്‍ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി.അതായത് പട്ടിണി പാവങ്ങള്‍ എന്ന് സാരം . ഒരു നേരം മാത്രം അന്നം ബാക്കി രണ്ടു നേരം പശി . ഇതാണ് അവസ്ഥ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു . എന്ത് കൊണ്ട് ഇത്രയും ആളുകള്‍ക്ക് പട്ടിണി മാറ്റുവാന്‍ കഴിയുന്നില്ല എന്ന് ഇത്രനാളും സര്‍ക്കാര്‍ പറഞ്ഞില്ല . ഇപ്പോള്‍ പറഞ്ഞു .നന്ദി സര്‍ക്കാര്‍ ജീവനക്കാരുടെ പിടിപ്പുകേട് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഉണ്ടും ഉടുത്തും ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ക്ക് ഇവരെ അറിയില്ല . സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യമായ ഫയല്‍ നീക്കി എങ്കില്‍ ഒരാളും പട്ടിണി പാവം ആകില്ല . ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉള്ള അവഗണന ആണ് .അത്തരം ജീവനക്കാരെ പിരിച്ചു വിടുവാന്‍ ഉള്ള നടപടി വേണം . ആ കുടുംബങ്ങളെ…
Read More