konnivartha.com: ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. ഭൂമിയില്‍ ആദ്യം ഉണ്ടായത് ജലം ആണ് .പിന്നീട് സസ്യങ്ങള്‍ ,പിന്നീട് പക്ഷി മൃഗാധികള്‍ ഏറ്റവും ഒടുവില്‍ മനുഷ്യ കുലം .ജീവജാലങ്ങളുടെ ശബ്ദം കാറ്റിന്റെ മര്മ്മരം ഉണ്ടായതിനു ശേഷം ആണ് അക്ഷരങ്ങള്‍ ഉണ്ടായത് പിന്നീട് ആണ് വേദങ്ങള്‍ രചിച്ചത് (അക്ഷരം ഉണ്ടായത് ) അപ്പോള്‍ ആദ്യം ഉണ്ടായ ശബ്ദം ആണ് സൂര്യനിലെ പൊട്ടിത്തെറി .പൊട്ടിത്തെറിച്ചു ഉള്ള കഷണം നൂറ്റാണ്ടുകള്‍ കൊണ്ട് തണുത്തു .അതിനു പിന്നീട് മാനവ കുലം നല്കിയ പേരാണ് ഭൂമി . ജന്തുജാലങ്ങള്‍ മാനവ കുലത്തിനു മുന്നില്‍ കാഴ്ചകള്‍ കാണിച്ചു നല്‍കിയതോടെ മനുഷ്യന് വൃക്ഷങ്ങളെയും ജന്തു ജീവ ജാലങ്ങളെയും ദൈവമായി കണ്ടു .അങ്ങനെ ആരാധന നടത്തുവാന്‍ ഒത്തുകൂടുവാന് ദേവാലയങ്ങള്‍…
Read More