![](https://konnivartha.com/wp-content/uploads/2022/03/1d709cea-8c16-4ccf-93c2-8c073a31218b-300x200.jpg)
konnivartha.com : കോന്നി മങ്ങാരത്ത് 30 അടി ആഴമുളള കിണർ വൃത്തിയാക്കാനിറങ്ങി കിണറിന്റെ തൊടി ഇടിഞ്ഞു വീണ യുവാവിനെ രക്ഷപെടുത്തി .കോന്നി കല്ലേലി തോട്ടം എസ്റ്റേറ്റിലെ കണ്ണനാണ് കിണറ്റിൽ അകപ്പെട്ടത്., കോന്നി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.... Read more »