Trending Now

കല്ലേലി കാവിൽ മലക്കൊടി ദർശനത്തിന് തുടക്കം കുറിച്ചു

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ്ണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും.പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം  41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി എഴുന്നള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച... Read more »
error: Content is protected !!