ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണം: ജില്ലാ കളക്ടര്‍

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ നിയമാനുസൃതമായ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഉത്തരവാദിത്വം അവിടെ അവസാനിച്ചുവെന്ന് കരുതാതെ ഓരോ വിഷയത്തിലും സമഗ്ര സമീപനം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട്... Read more »
error: Content is protected !!