konnivartha.com: പത്തനംതിട്ട : എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി ഐ ടി യു) പത്തനംതിട്ട ജില്ലാ കൺവൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സ. പി. ആർ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാലി മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ജോയ്ക്കുട്ടി പ്രവർത്തന റിപ്പോർട്ടും ഡിവിഷൻ പ്രസിഡന്റ് സനൽ കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ബീന, ഡിവിഷൻ വൈസ് പ്രസിഡന്റ് ജി. എസ്. ഉണ്ണി, ആർ. സുരേഷ് എന്നിവർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ് : ഹസൻ ബാവ സെക്രട്ടറി : സാലി മോഹൻ ട്രഷറർ : ആർ.…
Read Moreടാഗ്: എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു
konnivartha.com/ പത്തനംതിട്ട : എൽ. ഐ. സി. ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടി യു ) പത്തനംതിട്ട ജില്ലാ കൺവെൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള അധ്യക്ഷനായിരുന്നു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, യൂണിയൻ ഡിവിഷൻ സെക്രട്ടറി സി. കെ. ലതീഷ്, വി. ജോയിക്കുട്ടി, കെ. പ്രസാദ് എന്നിവർ സംസാരിച്ചു.എൽ ഐ സി അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി പരമാവധി ഓഹരികൾ തിരികെ വാങ്ങണമെന്നും വീണ്ടും എൽ ഐ സി ഓഹരികൾ വിൽക്കരുതെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . പുതിയ ഭാരവാഹികളായിസാലി മോഹൻ (ജില്ലാ പ്രസിഡന്റ്), വി. ജോയിക്കുട്ടി (സെക്രട്ടറി) കെ. പ്രസാദ് (ട്രഷറർ)എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.
Read More