Trending Now

എൻ ഡി എ കോന്നി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു

  konnivartha.com: എൻ ഡി എ കോന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പന്തളം പ്രതാപൻ ഉത്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു . ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.... Read more »
error: Content is protected !!