Trending Now

എക്സൈസ് ഓഫീസിൽ നിന്ന് കൈക്കൂലി പിടികൂടിയ സംഭവം; 14 ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

  പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി പിടികൂടിയ സംഭവത്തിൽ നടപടി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എഎം നാസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പാലക്കാട് എക്സൈസ് ഡിവിഷണൽ ഓഫീസിലെ അറ്റൻഡറായ... Read more »
error: Content is protected !!