Trending Now

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

  konnivartha.com: എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു. സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി... Read more »

വ്യാപകമായി ലഹരി വസ്തുക്കള്‍ : കോന്നിയിൽ എക്സൈസ് പരിശോധന കർശനമാക്കി

  Konnivartha.Com :ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടന്നു വരുന്ന പരിശോധനകളുടെ ഭാഗമായി എക്സൈസ് വകുപ്പ് കോന്നി മേഖലയിൽ പരിശോധന കർശനമാക്കി.ഇന്ന് രാവിലെ കല്ലേലി മേഖലയിൽ നിരവധി ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.   തമിഴ് നാട്ടിൽ നിന്നും ചെങ്കോട്ട അച്ചൻ... Read more »
error: Content is protected !!