കേരളാ സര്‍ക്കാരും റെയില്‍വേ ബോര്‍ഡും രണ്ടു തട്ടില്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ന്യായമായ കൂക്ക് വിളി ക്ക് പച്ച കൊടി ഉടനെ കാണിക്കില്ല . ശബരി റെയില്‍വേ ഉടനെ ട്രാക്കിലേക്ക് ഇല്ല . എരുമേലിയില്‍നിന്നും കോന്നി പുനലൂര്‍ വരെ യുള്ള റെയില്‍വേ ലൈന്‍ പദ്ധതികള്‍ ക്ക് ഉടനെ നടപടികള്‍ സ്വീകരിക്കില്ല . എരുമേലി-പുനലൂര്‍ ലൈനിന്‍റെ എസ്‌റ്റിമേറ്റ് എടുത്തെങ്കിലും തുടര്‍നടപടികള്‍ ക്ക് അംഗീകാരം നല്‍കിയില്ല . ചെമ്മനമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, കൂടല്‍, പത്തനാപുരം എന്നിവ സ്‌റ്റേഷനുകളാക്കിക്കൊണ്ട് ഉള്ള പുതിയ പാത യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും തുടരുന്നു . അങ്കമാലി-എരുമേലി-പുനലൂര്‍ റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു എന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി . തൊടുപുഴ, പാല, ഇരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി വഴിയുള്ള പാത മലയോര…
Read More