Trending Now

ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്‍  

സഹകരണ മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യക്ഷേമ സഹകരണ സംഘം പാലമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ ഇടപെട്ട്... Read more »
error: Content is protected !!