അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയരുന്നു

    Konnivartha. Com :ഇന്ന് രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കലക്ക വെള്ളം ആണ് വരുന്നത്. ഏറെ ദിവസമായി ജല നിരപ്പ് താണ് കിടന്നിരുന്നു.പല ഭാഗത്തും മണൽ തെളിഞ്ഞിരുന്നു. രാത്രിയിൽ വന ഭാഗത്ത്‌ എവിടെയോ കനത്ത മഴ പെയ്തതായി സംശയിക്കുന്നു. ഇപ്പോൾ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു

Read More