എന്റെ കേരളം’ പ്രദര്‍ശന വിപണന മേള (മേയ് 22, വ്യാഴം) രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ: സാമൂഹിക നീതി വകുപ്പ് -സെമിനാര്‍- ലഹരിക്കെതിരെ നീയും ഞാനും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 06.30 മുതല്‍: സൂരജ് സന്തോഷ് ബാന്‍ഡ് ലൈവ് ഷോ ( പത്തനംതിട്ടയില്‍ ആദ്യമായി) സിനിമ (മേയ് 22, വ്യാഴം) രാവിലെ 10.00- സ്വപ്നാടനം ഉച്ചയ്ക്ക് 12.30- ചിത്രം ഉച്ചയ്ക്ക് ശേഷം 03.00 – അനന്തഭദ്രം രാത്രി 06.00- മണിചിത്രത്താഴ് (മേയ് 22, വ്യാഴം) കൊടിയിറക്കം:എന്റെ കേരളം പ്രദര്‍ശന മേളയുടെ സമാപന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ജില്ലയുടെ ദിനരാത്രങ്ങളെ സമ്പന്നമാക്കിയ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേളയ്ക്ക് (മേയ് 22, വ്യാഴം) കൊടിയിറക്കം. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം ആരോഗ്യ വനിതാ…
Read More