കോന്നി പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ ആറ്റില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം ലഭിച്ചു

തണ്ണിത്തോട് മൂഴി മുരളീ സദനത്തില്‍ എം കെ പ്രസാദിന്‍റെ മകന്‍ ശബരീനാഥിന്‍റെ (26 ) മൃതദേഹം ആണ് അഗ്നി രക്ഷാ സേനയുടെ തിരച്ചിലിന് ഒടുവില്‍ ലഭിച്ചത് അജിന്‍ വി കോട്ടയം @ കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പാലത്തില്‍ നിന്നും അച്ചന്‍ കോവില്‍ നദിയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹംഇലവുംതിട്ട പോലീസ് പരിധിയിലെ പന്തളംഉളനാട് ഭാഗത്ത് നിന്നും ലഭിച്ചു . തണ്ണിത്തോട് മൂഴി മുരളീ സദനത്തില്‍ എം കെ പ്രസാദിന്‍റെ മകന്‍ ശബരീനാഥിന്‍റെ (26 ) മൃതദേഹം ആണ് അഗ്നി രക്ഷാ സേനയുടെ തിരച്ചിലിന് ഒടുവില്‍ ലഭിച്ചത് എന്ന്‍ പത്തനംതിട്ട അഗ്നി രക്ഷാ സേന ഓഫീസില്‍ നിന്നും പറഞ്ഞു . പുതുതായി വാങ്ങിയ ബൈക്ക് പാലത്തില്‍ കൊണ്ടുവന്നു വച്ച ശേഷമാണ് ശബരീനാഥ് അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത് . ബിടെക് ബിരുദധാരിയായ യുവാവ്…

Read More