കോന്നി മുറിഞ്ഞകല്ലിന് സമീപം ബസ്സ്‌ കുഴിയിൽ വീണു 

മുറിഞ്ഞകല്ലിന് സമീപം ബസ്സ്‌ കുഴിയിൽ വീണു   Konnivartha. Com :കോന്നി പുനലൂർ റൂട്ടിൽ റോഡ് പണികൾ നടക്കുന്ന മ്ലാന്തടത്തിനും മുറിഞ്ഞകല്ലിനും ഇടയിൽ കേബിളിന് എടുത്ത കുഴിയിലേക്ക് ബസ്സ്‌ വീണു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനു ഇടയിൽ പത്തനംതിട്ട പുനലൂർ റൂട്ടിലെ സ്വകാര്യ ബസിന്റെ ഇടതു വശത്തെ ഭാഗമാണ് താണത്. കേബിൾ ഇട്ട ശേഷം മണ്ണിട്ട ഭാഗം മഴയത്ത് കുതിർന്നു. ഇതിലേക്ക് ആണ് ബസ്സ്‌ സൈഡ് എടുത്തത്. ആർക്കും പരിക്ക് ഇല്ല  

Read More