konnivartha.com: 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തിലെ മാസചതയവും ഓണാഘോഷ പരിപാടികളും യൂണിയൻ പ്രസിഡൻ്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , യോഗം അസ്സി. സെക്രട്ടറി റ്റി പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിലർ പ്രസന്നകുമാർ , മൈക്രോ ഫിനാൻസ് കോഡിനേറ്റർ പി.സലീലനാഥ് . വനിതാ സംഘം പ്രസിഡൻ്റ് ഷീലാരവി, സെക്രട്ടറിസരളാപുരുഷോത്തമൻ . ശാഖാപ്രസിഡൻ്റ്.ഗോപാലകൃഷ്ണൻ തോപ്പിൽ, സെക്രട്ടറി. ബിജു കുമ്മണ്ണൂർ , വൈസ് പ്രസിഡൻ്റ് അനിൽ പുതുവേലിൽശാഖാ ഭാരവാഹികളായ ഹേമചന്ദ്രൻ .രവീന്ദ്രൻ ‘ പങ്കരാജൻ’.ശ്യാം .രജനി തോപ്പിൽ..നന്ദീഷ് മോഹൻ. അനൂപ് V നാഥ്. സ്മിതാസുനിൽ’ ഇന്ദു . വനിതാ സംഘം പ്രസിഡൻ്റ് ഷീജാ ബിജോയി സെക്രട്ടറി . രോഹിണി വിശ്വനാഥ്. ഭാരവാഹികളായ ശ്രീകല സജിത്ത് . സുനിതാസിബി . യൂത്ത്…
Read Moreടാഗ്: കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്ര നടന്നു
കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്ര നടന്നു
konnivartha.com: ശ്രീനാരായണ ഗുരുദേവന്റെ 169 – മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്രയ്ക്ക് പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ . യൂണിയൻ കൗൺസിൽ അംഗം \ പി.വി രണേഷ് . വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ എന്നിവർ ചതയ ദിന സന്ദേശം നൽകി.ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ സെക്രട്ടറി ബിജു കുമ്മണ്ണൂർ. വൈസ് പ്രസിഡന്റ് അനിൽകുമാർ കമ്മറ്റിയംഗങ്ങളായ ഹേമചന്ദ്രൻ .അനൂപ്. പങ്കരാജൻ . രജനി തോപ്പിൽ , പ്രവീൺ. ശ്യാം . രവീന്ദ്രൻ . ശ്രീകല സജിത്ത് ഇന്ദു ബിജു . വനിതാ സംഘം പ്രസിഡന്റ് ഷീജാ ബിജോയി . രോഹിണി വിശ്വനാഥൻ. സുപ്രഭ രവീന്ദ്രൻ…
Read More