കോവിഡ് : കോന്നി ടൌണ്‍ പ്രദേശം (വാര്‍ഡ് 16 ) കണ്ടെയ്മെന്‍റ് സോണിനേക്കാള്‍ ഉപരിയായി ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു . മണിയന്‍പാറ ( വാര്‍ഡ് 1 ) ഈ ഗണത്തിലാണ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ വാര്‍ഡ് ഒന്നും ( മണിയന്‍പാറ ) വാര്‍ഡ് 16 കോന്നി ടൌണ്‍ പ്രദേശവും കഴിഞ്ഞ ദിവസം കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇന്ന് കോവിഡ് ഹോട്ട് സ്പോട്ടായി മാറിയിരിക്കുന്ന വിവരം വളരെ ഗൌരവത്തോടെ കാണേണ്ടതാണ് . കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ,കോവിഡ് ഹോട്ട് സ്പോട്ടും രണ്ടും രണ്ട് വിഭാഗം ആണ് . ഇന്ന് വൈകിട്ട് മുഖമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ആണ് പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചത് . ഇക്കാര്യം…
Read More