Trending Now

യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കും. ഘടകകക്ഷികളോട് മാത്രം സീറ്റുധാരണയെന്നും മുല്ലപ്പള്ളി. സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡ് പ്രതിരോധ... Read more »

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡിസംബർ 16 ന് രാവിലെ 8 മണി മുതൽ ആരംഭിക്കും

  തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിൽ നടത്തും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഡിസംബർ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 10 നും മലപ്പുറം കോഴിക്കോട്,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 270 പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു

  7020 പേർക്ക് കോവിഡ്, 8474 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 91,784; 22 പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ വ്യാഴാഴ്ച 7020 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശൂർ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട്... Read more »

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു

കോന്നി വാര്‍ത്ത : സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു. പത്തനംതിട്ട ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.മിസോറാം ഗവര്‍ണറായിരിക്കെകുമ്മനം രാജശേഖരന്‍റെ പി.എ ആയി പ്രവര്‍ത്തിച്ച പ്രവീണ്‍കുമാര്‍ ഇടപെട്ട് നടത്തിയ സാമ്പത്തിക ഇടപാടുമായി... Read more »

കോന്നി – അച്ചൻകോവിൽ-ചെങ്കോട്ട റോഡ് സഞ്ചാരയോഗ്യമാക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയിൽ നിന്നും അച്ചൻകോവിൽ വഴി ചെങ്കോട്ടയിൽ എത്തുന്ന റോഡ് ഉന്നത നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. പാണ്ഡ്യരാജാക്കൻമാരുടെ വരവോടെ രൂപീകൃതമായ ഈ പാത ചരിത്രാതീതകാലം മുതൽ സാധാരണ... Read more »

പോപ്പുലര്‍ തട്ടിപ്പ് : പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ കണ്ടെത്തി

      പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതികളെ കോന്നി വകയാറിലെ വീട്ടിലെത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍നിന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതികളായ റോയ് ഡാനിയേല്‍, പ്രഭാതോമസ്, റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെയാണ് വകയാറിലെ വീട്ടില്‍ അന്വേഷണസംഘം... Read more »

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടന്നു

  പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചു. കോന്നി വകയാറിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. രാവിലെ 11 മണിയോടെ പ്രതികളെ വകയാറിലെത്തിച്ചു. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി.പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചുകഷ്ടപ്പെട്ടുണ്ടാക്കിയ... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

  പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണ കേസിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളിൽ അന്വേഷണ ഏജൻസി എന്ത് നടപടി എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പിൽ സിബിഐ അന്വേഷണവും സംസ്ഥാനത്ത്... Read more »

test

test Read more »
error: Content is protected !!