മഴക്കാലം പനിക്കാലം : വൈറസ്സുകള്‍ക്ക് ജനിതക മാറ്റം

  രോഗകാരികളുടെ വരവ് കൊതുകിന്റെയും വെള്ളത്തിന്റെയും ഈച്ചകളുടെയും രൂപത്തില്‍ വ്യാപിക്കുന്ന സമയം കൂടിയാണ് മഴക്കാലം . മഴക്കാല രോഗങ്ങള്‍ പരത്തുന്ന രോഗാണു വാഹകരായ കൊതുകുകളില്‍ ജനിതക മാറ്റം ഉണ്ടായി .മുന്‍പില്ലാത്ത പല പുതിയ രോഗങ്ങളും ഉടലെടുത്തു .അത്തരം രോഗങ്ങള്‍ക്ക് ഉള്ള മരുന്നുകള്‍ കണ്ടു പിടിക്കുന്നതിന്... Read more »

വരട്ടാറില്‍ ജലസമൃദ്ധി വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം

  ജനകീയ വീണ്ടെടുപ്പിനെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ജലസമൃദ്ധിക്ക് ആവേശം പകര്‍ന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുന്ന പുതുക്കുളങ്ങരയിലെ ചപ്പാത്തിനെ മറികടന്ന് വരട്ടാര്‍ ഒഴുകുന്നതിന്റെയും, വരട്ടാറില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെയും, ജലത്തില്‍ ഇറങ്ങിനില്‍ക്കുന്നവരുടെയും, ശക്തമായ ഒഴുക്കിന്റെയും ദൃശ്യങ്ങള്‍... Read more »

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ :  ക്യാമ്പയിന്‍ ഒന്നു മുതല്‍

പത്തനംതിട്ട  ജില്ലയിലെ 18 മുതല്‍ 21 വരെ പ്രായപരിധിയുള്ളവരെ  വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂലൈ ഒന്നു മുതല്‍ 31 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. 2017 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍... Read more »

കെഎസ്ആര്‍ടിസി പത്തനംതിട്ട – മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് വീണാ ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മാത്യൂസ് ജോര്‍ജ്, വി.കെ. പുരുഷോത്തമന്‍പിള്ള, എന്‍. സജികുമാര്‍, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്‍, അബ്ദുള്‍ ഷുക്കൂര്‍, ഡിറ്റിഒ സി. ഉദയകുമാര്‍,... Read more »

പത്തനംതിട്ട ഗവിയിലെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​കള്‍​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് നല്‍കും

  1964-74 കാ​ല​ത്ത് ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി കേ​ര​ള​ത്തി​യ​വ​ർ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ട​ന്പ​ടി പ്ര​കാ​രം കേ​ര​ള​ത്തി​ലെ​ത്തി​യ​വ​ർ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ഴു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ഭ​യാ​ർ​ഥി​ക​ളാ​യി പു​ന​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ... Read more »

ജീവകാരുണ്യത്തിന് വേറിട്ട മുഖം: പി എം എഫ് റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

  റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന്... Read more »

വലിയകാവില്‍ മാലിന്യം കാട് കയറി വനരോദനം കേള്‍ക്കാതെ വനപാലകര്‍

  മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍... Read more »

നന്മയുടെ പേര്… രക്ത ദാനം

കൃത്രിമമായി നിര്‍മ്മിക്കാന്‍ കഴിയാത്ത ഒരു വസ്തു ഉണ്ടെങ്കില്‍ അത് രക്തമാണ് .നമ്മുടെ സിരകളിലൂടെ ഒഴുകുന്ന രക്തത്തിന് ഒരു ജീവനെക്കൂടി രക്ഷിക്കാന്‍ കഴിയും . . മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി നാം മനുഷ്യര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ... Read more »

ആവണിപ്പാറ ഗോത്ര വര്‍ഗ്ഗക്കാരുടെ ഒരു തലേവിധി

രാജ്യം – ഇന്ത്യ , സംസ്ഥാനം- കേരളം , ജില്ല- പത്തനംതിട്ട , താലൂക്ക് -കോന്നി , പഞ്ചായത്ത്-അരുവാപ്പുലം വാര്‍ഡ്‌ – അഞ്ച് ,പേര് -ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനി .വര്‍ഗ്ഗം :ഗോത്ര വര്‍ഗം ,വിഭാഗം :മലപണ്ടാരം. കുടുംബം :34 ജന സംഖ്യ :സര്‍ക്കാര്‍ രേഖയില്‍... Read more »

സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍

സ്ത്രീസുരക്ഷയ്ക്കായി മൊബൈല്‍ ആപ്‌ളിക്കേഷനുമായി കാര്‍മല്‍ കോളേജ് വിദ്യാര്‍ഥിനികള്‍. ‘B-Safe & B- Secure’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കത്തക്കവിധമാണ് നിര്‍മ്മിച്ചത് . ഏത് അപകടസാഹചര്യത്തിലും അടുത്ത ബന്ധുക്കള്‍ക്കോ പോലീസിനോ പെട്ടെന്നുതന്നെ വിവരം കൈമാറാനുള്ള സംവിധാനമാണ് ബി സെയ്ഫ് ആന്‍ഡ് സെക്യുര്‍ നല്‍കുന്നത്.സുരക്ഷിതമല്ലാത്തസ്ഥലങ്ങളില്‍... Read more »
error: Content is protected !!