നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മൂന്നു പേരില്‍ കൂടാന്‍ പാടില്ല; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥിയോ, നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്നു പേരില്‍ കൂടുതല്‍ വരണാധികാരിയുടെ ഹാളില്‍ പ്രവേശിക്കരുത്. നോമിനേഷന്‍…
നവംബർ 11, 2020