Trending Now

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : വരണാധികാരിക്കു മുന്നില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല . പത്രിക സൂക്ഷമ പരിശോധന നടത്തി തെറ്റിലെന്ന് കണ്ടെത്തി വരണാധികാരി അംഗീകാരം നല്‍കി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ മാത്രമാണ് അപേക്ഷകന്‍ സ്ഥാനാര്‍ഥിയാകുന്നത് . പത്രിക സമര്‍പ്പിക്കുന്നതിന് മുന്നേ... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 16 ഡിവിഷനുകളിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കണ്‍വീനര്‍ അലക്സ് കണ്ണന്‍മല പുറത്തിറക്കി . യു ഡി എഫില്‍ നിന്നുംഎല്ലാ സ്ഥാനവുംകോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ച കോന്നിയൂര്‍ പി കെ (പി കെ കുട്ടപ്പന്‍ )എല്‍... Read more »

തദ്ദേശ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂർവ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തിൽ പട്ടിക താഴെ കൊടുത്തിരിക്കുന്നു.... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ പത്രികകള്‍ ലഭിച്ചു

  പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഇതുവരെ 672 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇന്ന് (16) മാത്രം ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 656 പത്രികകളാണ്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇതുവരെ 23 പത്രികകളും, മുനിസിപ്പാലിറ്റികളില്‍ 78 പത്രികളുമാണ് ലഭിച്ചത്. ബ്ലോക്കുകളില്‍ ഇന്ന് ആണ്... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 14 കോൺഗ്രസ് സ്ഥാനാർത്ഥികളെ കെ പി സി സിയുടെ അനുമതിയോടെ പ്രഖ്യാപിച്ചതായി ഡി സി സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. 1. ചിറ്റാര്‍ – ബിനിലാല്‍ 2. കോന്നി – അജോമോന്‍ 3. പ്രമാടം – റോബിന്‍ പീറ്റര്‍... Read more »

പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി

കോന്നി വാര്‍ത്ത ഡോട്ട് കോം : നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി . അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയി കോന്നി മണ്ഡലത്തിലെ ഏറ്റവും... Read more »

അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി . 6 ,7 വാര്‍ഡുകളില്‍ കേരള കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും . അരുവാപ്പുലം ബ്ലോക്ക് ഡിവിഷൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വർഗ്ഗീസ് ബേബി മല്‍സരിക്കും . ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വാര്‍ഡ്... Read more »

രണ്ടാം ദിനം പത്തനംതിട്ട ജില്ലയില്‍ 15 പത്രികകള്‍സമര്‍പ്പിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച രണ്ടാം ദിനമായ വെള്ളിയാഴ്ച(നവംബര്‍ 13) ആകെ 15 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍- മൂന്ന്, കലഞ്ഞൂര്‍- മൂന്ന്, തണ്ണിത്തോട്- രണ്ട് പത്രികകളും, ഏറത്ത്, പന്തളം തെക്കേക്കര, അരുവാപ്പുലം, റാന്നി- പഴവങ്ങാടി,... Read more »

തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ

  ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.... Read more »

പത്തനംതിട്ട ജില്ലയില്‍ ആദ്യ ദിനം നാലു പത്രികകള്‍ സമര്‍പ്പിച്ചു

  പത്തനംതിട്ട ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ച ആദ്യ ദിനമായ വ്യാഴാഴ്ച(നവംബര്‍ 12) ആകെ നാലു സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പള്ളിക്കല്‍, പ്രമാടം, ഏറത്ത് ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാം.... Read more »