ശബരിമലയില്‍ ചിക്കന്‍പോക്സ് പടരുന്നു :പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയിലും പമ്പയിലും ചിക്കന്‍പോക്സ് പടര്‍ന്നു പിടിയ്ക്കുന്നു .ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ നടപടി ഇല്ല .കൂടുതല്‍ ആളുകളിലേക്ക് രോഗം…
നവംബർ 22, 2017