Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വിഭാഗം: News Diary

Featured, News Diary

കൊടിമരഘോഷയാത്ര സന്നിധാനത്ത് എത്തി ദേവസ്വം ബോര്‍ഡ്‌ പറഞ്ഞതില്‍ പാതിയും വിഴുങ്ങി

ആചാരവും അനുഷ്ടാനവും ഹൈ ടെക്ക് രീതിയില്‍ ആക്കുവാന്‍ പെടാ പാട് നടത്തുന്ന ദേവസ്വം ബോര്‍ഡ്‌ ശബരിമല കാര്യത്തില്‍ വീണ്ടും അനാസ്ഥ കാണിച്ചു .ശബരിമലയില്‍ പുതിയതായി…

മെയ്‌ 23, 2017
Digital Diary, Information Diary, News Diary, World News

സൈബര്‍ ആക്രമണത്തിന് ” ഇറ്റേണല്‍റോക്‌സ്” തയ്യാറായി

  ലോകത്തെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണം നിയന്ത്രണവിധേയമായെങ്കിലും കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി വിദഗ്ധര്‍.’ഇറ്റേണല്‍റോക്‌സ്’ എന്ന പേരിലുള്ള പുതിയ പ്രോഗ്രാം…

മെയ്‌ 23, 2017
Business Diary, Digital Diary, Information Diary, News Diary

ഇന്ത്യൻ നേവിക്ക് ഇസ്രയേലിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം

ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ നാ​​​​ല് യു​​​ദ്ധ​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​വി​​​​ധാ​​​​നം ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ​​​​നി​​ന്നു വാ​​​​ങ്ങാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യി. 6,300 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​ർ ഭാ​​​​ര​​​​ത് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ​​​​റോ​​​​സ്പേ​​​​സ്…

മെയ്‌ 23, 2017
Digital Diary, News Diary

പഴയ അഞ്ഞൂറ് രൂപ നോട്ടിൽ നിന്നും വൈദ്യുതി

    നിരോധിച്ച പഴയ നോട്ടില്‍ നിന്നുള്ള ലക്ഷമണിന്റെ ഈ കണ്ടുപിടിത്തം മാധ്യമങ്ങൾ വഴി ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥിയെ അനുമോദിക്കുകയും ഒഡീഷയിലെ ശാസ്ത്ര…

മെയ്‌ 22, 2017
Information Diary, News Diary

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : അന്വേഷണ കമ്മീഷന് വിവരങ്ങള്‍ നല്‍കാം

  കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ മുന്‍പാകെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. അന്വേഷണ…

മെയ്‌ 22, 2017
News Diary

ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിംഗ് എന്ന ബണ്ടി ചോറിന് പത്ത് വര്‍ഷം തടവുശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.…

മെയ്‌ 22, 2017
News Diary

സൗദിയില്‍ വാഹനം ഒട്ടകത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു

റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ,…

മെയ്‌ 22, 2017
News Diary

പ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ്…

മെയ്‌ 22, 2017