റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയുടെ വികസന കുതിപ്പിന് ശക്തിപകര്‍ന്ന് റാന്നി മിനി സിവില്‍ സ്‌റ്റേഷന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു കോടി രൂപ മുടക്കി രണ്ടു നിലകള്‍ കൂടിയാണു നിര്‍മ്മിക്കുക. ഇതോടെ അഞ്ചു നിലകളായി നിര്‍മ്മിക്കേണ്ട ബ്ലോക്ക് നമ്പര്‍... Read more »

പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍... Read more »

പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ: ഉത്തരവ് സ്വാഗതം ചെയ്യുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പാറപൊട്ടിക്കുന്നതിനുള്ള ദൂരപരിധി വ്യവസ്ഥ പരിഷ്ക്കരിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെട്ടുവിച്ച ഉത്തരവ് പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻറ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വീടുകളിൽ നിന്നും 200 മീറ്റർ... Read more »

കോന്നി മെഡിക്കല്‍ കോളജ് നിയമനങ്ങള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്കു വിധേയമായി മാത്രം

കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു: അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ നമുക്ക് ഇനിയും നിരവധി... Read more »

കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി യുവാവ് പിടിയില്‍

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌ക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട... Read more »

അടൂരില്‍ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ സി.എഫ്.എല്‍.ടി.സി. ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ സജ്ജമാകുന്നു. 200 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ കിടക്കകള്‍ സജ്ജീകരിച്ചു. ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സി.എഫ്.എല്‍.ടി.സി. പ്രവര്‍ത്തനം ജൂലൈ 30 ന് തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി... Read more »

കോന്നി മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും : അനുവദിക്കുന്ന തസ്തികകളില്‍ പിഎസ്‌സിയില്‍ നിന്നാകും നിയമനം നടത്തുക. പിഎസ്‌സി ലിസ്റ്റില്‍ ആളുകളെ ലഭ്യമല്ലെങ്കില്‍ എംപ്ലോയ്‌മെന്റില്‍ നിന്നും എടുക്കും.ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെയും കോന്നിയില്‍ എത്തിക്കും.     കോന്നി... Read more »

പന്തളം ക്ഷേത്രത്തിന്റെ കടവും അച്ചന്‍കോവിലാര്‍ തീരവും കെട്ടി സംരക്ഷിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്ക് വടക്ക് ഭാഗത്തുള്ള കടവും ക്ഷേത്രത്തോടു ചേര്‍ന്ന് വെള്ളപ്പൊക്കത്തില്‍ നാശം സംഭവിച്ച അച്ചന്‍കോവിലാറിന്റെ തീരവും കെട്ടിസംരക്ഷിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ക്ഷേത്രത്തിന് കിഴക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചന്‍കോവില്‍ ആറിന്റെ കടവുകള്‍... Read more »

ഉന്നത നിലവാരത്തില്‍ അടൂര്‍-മണ്ണടി റോഡ് നിര്‍മാണം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍-മണ്ണടി റോഡ് ബി.എം ആന്‍ഡ് ബി.സി ഉന്നത നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ചു. റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ മണ്ഡലത്തിലെ ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതും ആറു കിലോമീറ്റര്‍ ദൂരം വരുന്നതുമാണ്... Read more »

രൂക്ഷമായ കടലാക്രമണം : ശംഖുംമുഖം ബീച്ച് പ്രദേശം തകര്‍ന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് പ്രദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു . ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണനത്തിനുമായുള്ള നാലര കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായി . ഉടൻ തന്നെ... Read more »