Trending Now

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി

  konnivartha.com : കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തിനാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക്... Read more »

ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958... Read more »

ഹർത്താൽ :കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം

    Konnivartha. Com : പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം.   തിരുവനന്തപുരം പത്തനംതിട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത്... Read more »

മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത

മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടു . ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. അക്വിലയിൽ നിന്ന് 37 കിലോമീറ്റർ... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 06/09/2022 )

  നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു.   ദുരിതാശ്വാസ... Read more »

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ

ആശുപത്രികള്‍ക്ക് അവധി ഉണ്ടോ : പത്തനംതിട്ട ഡി എം ഒയുടെ തലയ്ക്ക് സുഖം ഇല്ലേ അവധി ദിനങ്ങളിലും ആശുപത്രി സേവനം ഉറപ്പാക്കും: ഡിഎംഒ konnivartha.com : ഓണാവധി ദിവസങ്ങളിലും തടസമില്ലാതെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി... Read more »

രണ്ടാനച്ഛന്‍ നാലു വയസുകാരനെ മര്‍ദിച്ച് കൈയൊടിച്ചതായും മാസങ്ങള്‍ പ്രായമായ മറ്റൊരു കുട്ടിയെ വില്പന നടത്തിയതായും സംശയം; അന്വേഷണത്തിന്  ഉത്തരവ്

  konnivartha.com : നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട്, മറ്റൊരാളുമായി താമസിക്കുന്ന അടൂര്‍ക്കാരിയായ സ്ത്രീക്ക് രണ്ടാമതു ഉണ്ടായ മാസങ്ങള്‍ മാത്രം പ്രായമായ കുട്ടിയെ വില്പന നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ അടൂര്‍ എസ്.എച്ച്.ഒ യോട് നിര്‍ദേശിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍... Read more »

സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി റെജി സി ജെയുടെ മാതാവ് നിര്യാതയായി

  കോന്നി : കോന്നി മങ്ങാരം ചെങ്കിലെത്ത് വീട്ടിൽ പരേതനായ സി ജെ ജനാർദ്ദനന്റെ ഭാര്യ രത്നമ്മ(68) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ്2 മണിക്ക് നടക്കും. മക്കൾ : റെജി സി ജെ (സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി), രാജ് സി... Read more »

തിരുവല്ല – കുമ്പഴ റോഡിലെ ദുരവസ്ഥ ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

  konnivartha.com : Distress on Thiruvalla-Kumbha Road; Youth Congress with a separate protest പത്തനംതിട്ട: തിരുവല്ല -കുമ്പഴ സംസ്ഥാന പാതയിൽ കണ്ണങ്കര ഭാഗത്തിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി... Read more »

പന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവ്

  konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാകുളം... Read more »
error: Content is protected !!