Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വിഭാഗം: Information Diary

Information Diary

പത്തനംതിട്ട ജില്ലയില്‍ പൂര്‍ണമായും നാളെ വൈദ്യുതി മുടങ്ങും

  ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഞായറാഴ്ച എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പോണ്‍ 220 കെ.വി. സബ്‌സ്റ്റേഷന്‍ പൂര്‍ണമായി സ്വിച്ച്ഓഫ് ചെയ്ത് അറ്റകുറ്റപ്പണികള്‍…

ജൂൺ 3, 2017
Information Diary

കുട്ടികൾക്ക്  സുരക്ഷ ഒരുക്കാന്‍ കോന്നി പൊലീസ് കർശന നടപടി സ്വീകരിച്ചു

രാവിലെ മുതല്‍ കോന്നി സി ഐ ആര്‍ .ജോസിന്‍റെ നേതൃത്വത്തില്‍ സി ഐ യുടെ അധികാര പരിധിയില്‍ ഉള്ള മുഴുവന്‍ സ്കൂള്‍ പരിസരത്തും റോഡിലും…

ജൂൺ 1, 2017
Information Diary

സ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ :അധ്യാപകരും വിദ്യാര്‍ഥികളും മഷി പേനയിലേക്ക്

ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രവേശനോത്സവം നിര്‍ബന്ധമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടപ്പാക്കണമെന്ന് നേരത്തെ…

മെയ്‌ 31, 2017
Information Diary

കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ മുതല്‍

കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ (ജൂണ്‍ 1) മുതല്‍ ആറുവരെ നടക്കും. വിതരണ തീയതിയും റേഷന്‍ ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില്‍…

മെയ്‌ 31, 2017
Information Diary

പത്തനംതിട്ട നോര്‍ക്ക റൂട്ട്‌സ് സെല്‍ ഓഫീസ് അടച്ചുപൂട്ടി:പ്രവാസികള്‍ പ്രതികരിക്കുക

പത്തനംതിട്ട കളക്ടറേറ്റിലെ നോര്‍ക്ക റൂട്ട്‌സ് സെല്‍ ഓഫീസ് അടച്ചുപൂട്ടി .ഇവിടെ ഉള്ള ജീവനക്കാരെയും പിരിച്ചുവിട്ടു. തിരുവനന്തപുരം മേഖലാ ഓഫീസില്‍നിന്ന് ഉള്ള നിര്‍ദേശം അനുസരിച്ച് ഒരു…

മെയ്‌ 30, 2017
Information Diary

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന : നിയമലംഘനങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട : കോഴഞ്ചേരിയിലെ മൂന്നു സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം…

മെയ്‌ 29, 2017
Information Diary

പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ഫലം ഐസിഎസ്ഇ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു, 96.46 ആണ് ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. കഴിഞ്ഞ വർഷം…

മെയ്‌ 29, 2017
Information Diary

സിബിഎസ്ഇ പ്ലസ്ടു: രക്ഷ ഗോപാലിന് ഒന്നാം റാങ്ക്

സിബിഎസ്ഇ പ്ലസ്ടു ഫലത്തില്‍ 99.6 ശതമാനം മാര്‍ക്കുമായി രക്ഷാ ഗോപാല്‍ രാജ്യത്ത് ഒന്നാമത്. നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥിയാണ് രക്ഷാ…

മെയ്‌ 28, 2017
Information Diary

സെക്യൂരിറ്റി തൊഴിലാളികളുടെ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

സംസ്ഥാനത്ത് സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. തസ്തിക, കുറഞ്ഞ അടിസ്ഥാന വേതന നിരക്ക് എന്നീ…

മെയ്‌ 27, 2017
Digital Diary, Information Diary, News Diary

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ…

മെയ്‌ 26, 2017