Trending Now

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു

  പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്,... Read more »

ഇന്ന് ( 26/01/2025)കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

  ഇന്ന് ( 26/01/2025) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട്... Read more »

സംവിധായകൻ ഷാഫി(56) അന്തരിച്ചു

  ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ്... Read more »

കലഞ്ഞൂരില്‍ മർദ്ദനത്തിൽ യുവാവ് മരിച്ചു:പ്രതിയെ പിടികൂടി

  ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തർക്കത്തിൽ ഏർപ്പെടുകയും, മർദ്ദനത്തെതുടർന്ന് യുവാവ് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കൂടൽ പോലീസ് അതിവേഗം പിടികൂടി. കൂടൽ കലഞ്ഞൂർ കഞ്ചോട് അലിയാത്ത് വീട്ടിൽ മനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന്... Read more »

കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

  konnivartha.com: സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം,... Read more »

റിപ്പബ്ലിക് ദിനം : പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ; ഐ.എം.വിജയന് പത്മശ്രീ konnivartha.com: എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. മലയാളികളായി മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ജോസ് ചാക്കോ പെരിയപ്പുറം,നടി ശോഭന എന്നിവർ‌ക്ക്... Read more »

റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ

റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, അഗ്നി രക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് (HG&CD), കറക്ഷണൽ സർവീസസ് എന്നിവയിലെ 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി... Read more »

പുത്തന്‍ അറിവുകളിലേക്ക് കുട്ടികളെ നയിച്ച് ജില്ലാ കലക്ടര്‍

അറിവും ഉല്ലാസവും സമം ചേര്‍ത്ത് ഒരു യാത്ര. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ചിറ്റാര്‍, കടുമീന്‍ചിറ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കാണ് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ പഠന – വിനോദയാത്ര നടത്തിയത്. വിവിധ ഉന്നതികളില്‍ നിന്നുമുള്ള കുട്ടികളാണുണ്ടായിരുന്നത്. എറണാകുളം കലക്ടറേറ്റിലാണ് ആദ്യം എത്തിയത്.... Read more »

കുട്ടി ഡോക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പൂര്‍ത്തിയാക്കി

  കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക, മാനസിക, സാമൂഹിക വളര്‍ച്ചയും വികാസവും ലക്ഷ്യമാക്കി ജില്ലയിലെ 10 ആരോഗ്യ ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 397 കുട്ടികളുടെ പരിശീലനം പൂര്‍ത്തിയായി. കൗമാരക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമപ്രായക്കാരായ കുട്ടികളിലൂടെ സൗഹാര്‍ദ്ദപരമായി എത്തിച്ചേരുന്നതിനു തിരഞ്ഞെടുത്ത കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയും... Read more »

താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഉറപ്പാക്കണം

  കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത് പരിശോധിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ. ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയ്ക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി... Read more »
error: Content is protected !!