Trending Now

ആയുര്‍വേദ തെറാപ്പിസ്റ്റ്; കരാര്‍ നിയമനം

  കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ 19-ന് വൈകിട്ട് അഞ്ചിനു... Read more »

നഴ്‌സസ് ക്ഷേമനിധി സ്‌കോളർഷിപ്പും ക്യാഷ് അവാർഡും: അപേക്ഷ ക്ഷണിച്ചു

  കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുളള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ സ്റ്റേറ്റ് ലെവലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും... Read more »

സര്‍ക്കാര്‍  ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്

  കൊച്ചി: പുല്ലേപ്പടി സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്റ് കം സെക്യൂരിറ്റി ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 40 വയസില്‍... Read more »

ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

  കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി... Read more »

സൗദിയിലും യു.എ.ഇയിലും വനിതാ നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്.... Read more »

റാന്നിയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 4.12 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : റാന്നി നിയോജക മണ്ഡലത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായി 4.12 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയും അങ്ങാടിയില്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 62... Read more »

കോന്നി മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം

കോന്നി വാര്‍ത്ത :കോന്നി   ഗവ മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അധികാരികളോടാവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ അർബുദ രോഗികൾ ചികിൽസയ്ക്കും സർട്ടിഫിക്കറ്റിനും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കോന്നി മെഡിക്കൽ കോളേജിൽ ശക്തമായ ഓങ്കോളജി വിഭാഗം ആരംഭിച്ചാൽ പത്തനംതിട്ട... Read more »

കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ... Read more »

കോന്നി മെഡിക്കല്‍ കോളേജ് റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി – വട്ടമൺ- മെഡിക്കൽ കോളേജ്, പയ്യനാമൺ- വട്ടമൺ- മെഡിക്കൽ കോളേജ് എന്നീ റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനാണ്... Read more »

സ്റ്റാഫ് നേഴ്സ് നിയമനം

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴസ് നിയമനത്തിന് ജി.എൻ.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 40 ൽ താഴെ. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യുവിൽ രണ്ടു വർഷം തുടർച്ചയായി ജോലി ചെയ്ത പരിചയവും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ... Read more »
error: Content is protected !!