അമൃത് മിഷനിൽ അപേക്ഷ ക്ഷണിച്ചു

  അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജൻസിക്ക് കീഴിൽ മൂന്നുമുതൽ അഞ്ചു വർഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ. യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും aoklsmmu@gmail.com എന്ന ഇമെയിൽ ഐഡിയിലും സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11), ഫോർത്ത് ഫ്‌ളോർ, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, ഗവൺമെന്റെ് ഹോസ്പിറ്റൽ വുമൺ ആന്റ് ചിൽഡ്രൻ തൈക്കാട് (പിഒ) തിരുവനന്തപുരം-695014…

Read More

കോവിഡ് 19: പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പോലീസ് പ്രതിജ്ഞ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിയെ തടുത്തു നിര്‍ത്തുമെന്നും രോഗബാധിതരെയും മുക്തരെയും ഒപ്പം നിര്‍ത്തി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു പോലീസ്. പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും പ്രധാന ജംഗ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള ആളുകള്‍ ഏറ്റുചൊല്ലി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചായിരുന്നു പ്രതിജ്ഞയെടുക്കല്‍. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും, പ്രോട്ടോകോള്‍ നിബന്ധനകളും നിയന്ത്രണങ്ങളും സ്വമേധയാ അനുസരിച്ചും സമൂഹത്തിനോടുള്ള കടമ നിറവേറ്റേണ്ടതിന്റെ അനിവാര്യത ഉള്‍ക്കൊണ്ടാണ് പോലീസ് സംസ്ഥാനമൊട്ടുക്കും ഇത്തരമൊരു തീരുമാനം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായാണ് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും പ്രധാന സ്ഥലങ്ങളില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രോഗബാധിതരെയോ കുടുംബത്തെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താനോ മാറ്റിനിര്‍ത്താനോ അനുവദിക്കാതെ അവരെ ഒപ്പം ചേര്‍ത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജില്ലാ…

Read More

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തി ല്‍ 2020-21 വ ര്‍ഷത്തേക്കുള്ള പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറ്റ പെണ്‍കുട്ടി ക്വാട്ടായിലേക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ്. രജിസ്‌ട്രേഷന്‍ ഫോറം chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ക്ക്‌ലിസ്റ്റിനൊപ്പം kvcxi2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഒറ്റ പെണ്‍കുട്ടി ക്വാട്ടയിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു. താത്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് kvadmission2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം ഏഴിനകം അപേക്ഷിക്കണം

Read More

ലൈഫ് പദ്ധതി: അപേക്ഷിക്കാം തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍

  അര്‍ഹരായ എല്ലാവര്‍ക്കും മാന്യവും സുരക്ഷിതവുമായ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ച ലൈഫ് പദ്ധതി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. 2017ല്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പുതിയതായി അപേക്ഷിക്കാമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുനില്‍ പറഞ്ഞു. 2021 ഓടെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ ഭൂമിയുള്ളവരും ഇല്ലാത്തവരുമായ ഭവനരഹിതര്‍ക്ക് നാളെ(ആഗസ്റ്റ് 1 ശനി) മുതല്‍ 14 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. www.life2020.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ അക്ഷയകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ വഴിയും സ്വന്തമായും അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറില്‍ നിന്നും…

Read More

പത്തനംതിട്ട ജില്ലയിലെ ട്രഷറികളുടെ മെയില്‍ ഐഡിയും ടെലിഫോണ്‍ നമ്പറും

  : ട്രഷറി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: ജില്ലാ ട്രഷറി പത്തനംതിട്ട, dtopta@gmail.com, 04682222402. സബ് ട്രഷറി പത്തനംതിട്ട, st.pathanamthitta@gmail.com, 04682222401. സബ് ട്രഷറി അടൂര്‍, subtreasuryadoor@gmail.com, 04734224805. സബ് ട്രഷറി റാന്നി, stranni0504@gmail.com, 04735227635. സബ് ട്രഷറി കോഴഞ്ചേരി, stkozhencherry@gmail.com, 04682312198. സബ് ട്രഷറി പന്തളം, stpandalam@gmail.com, 04734252216. സബ് ട്രഷറി തിരുവല്ല, 0507subtreasurytvla@gmail.com, 04692600618. സബ് ട്രഷറി മല്ലപ്പള്ളി, stomallappally@gmail.com, 04692682257. സബ് ട്രഷറി കുമ്പനാട്, trykumbanad@gmail.com, 04692664381. സബ് ട്രഷറി കോന്നി, stkonni@gmail.com, 04682244957. സബ് ട്രഷറി റാന്നി പെരുനാട്, stperunad0511@gmail.com, 04735240400.

Read More

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള് പ്രസിദ്ധീകരിച്ചു ജില്ലയിലെ താലൂക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ആനിക്കാട്- 9747930590, 9847648043, ആറന്മുള- 9496157204, 8281685584, അരുവാപ്പുലം- 9496469289, 9745092977 , അയിരൂര്‍- 9446950383, 9496793338, ഇലന്തൂര്‍- 9497266735, 9747980333, ചെറുകോല്‍ 9400201489, 7558861355 , ചെന്നീര്‍ക്കര- 9497334717, 9496267771, ഏനാദിമംഗലം- 8606613984, 9539642341, ഏറത്ത്- 9562531947 , 9846120070, ഇരവിപേരൂര്‍- 9496740624, 9947240348 , ചിറ്റാര്‍- 8606711159, 9447500052, ഏഴംകുളം- 8281874710, 8943837187, എഴുമറ്റൂര്‍- 9072052624, 9061307838 , കടമ്പനാട്- 9539330087, 9846135826, കടപ്ര- 9497615709, 9562714383, കലഞ്ഞൂര്‍- 9947284241, 9495288497 , കല്ലൂപ്പാറ- 9747831396, 9446040779, കവിയൂര്‍- 9446526930, 9745389537, കൊടുമണ്‍- 9745058004, 9496427354, കോയിപ്രം- 9447128242, 9995194974, കോന്നി- 9947985132 , 9447115731, കോട്ടാങ്ങല്‍- 9447890277, 9747989834, കുളനട- 9496798293,…

Read More

konni vartha.com HELP LINE : എല്ലാ സര്‍ക്കാര്‍ വിഭാഗം ഫോണ്‍ നമ്പര്‍

  Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…

Read More

WWW.KONNIVARTHA.COM 

WWW.KONNIVARTHA.COM 24/7 online news portal , post box no: 26 konni,pathanamthitta dist,kerala-689691  phone: 8281888276:email:konnivartha@gmail.com  all social mediyas’: konnivartha EDITORIAL/ NEWS DESK/NEWS REPORTERS’   ANU ( NEWS HEAD AND MANAGING DIRECTOR  ) JAYAN KONNI ( NEWS BROADCASTING EDITOR) k binoy( web system  head, Doha varghese  ( gulf news  coordinator) joyichan puthukulam ( USA NEWS coordinator) RAJU SANKARATHIL ( USA NEWS REPORTER ) Girish V G (ONLINE SYSTEM EDITOR) SALEEM P CHACKO (PRO ) REPORTER’S Ajin.s (CHIEF REPORTER) MANOJ PULIVELIL (CHIEF REPORTER) SONU ( TVM CHIEF REPORTER  ) CV SALIM KUMAR ( NEWS…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 100 രൂപ മാത്രം). സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019) ശമ്പളം 19000-43600. ഒഴിവുകൾ 47. യോഗ്യതകൾ: എസ്.എസ്.എൽ.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി…

Read More