Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

വിഭാഗം: Editorial Diary

Digital Diary, Editorial Diary, Healthy family, News Diary

സ്നേഹാലയത്തിന്‍റെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും…

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, News Diary

കോന്നി ഗ്രാമപഞ്ചായത്ത്: ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘ചിത്രശലഭം’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

സെപ്റ്റംബർ 26, 2025
Business Diary, Editorial Diary, Information Diary, News Diary

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ

തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും konnivartha.com: ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രാജ്യവ്യാപകമായ…

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, Information Diary, News Diary

നവരാത്രി:സെപ്റ്റംബർ 30ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു

  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ…

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, Information Diary, News Diary, Weather report diary

കനത്ത മഴ ;വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ : ഓറഞ്ച് അലർട്ട്( 26/09/2025 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, (ഓറഞ്ച് അലർട്ട്:) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം…

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, Information Diary, News Diary

വിദ്യാലയങ്ങൾക്ക് അവധി (തിരുവനന്തപുരം)26/09/2025

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, News Diary

പ്രതിഷേധ സദസ് ചെങ്ങറയിൽ നടക്കും

  konnivartha.com/ കോന്നി : ആശ പ്രവർത്തകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് 1000 പ്രതിഷേധ…

സെപ്റ്റംബർ 26, 2025
Digital Diary, Editorial Diary, News Diary

ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ:ഇന്ന് രാഷ്ട്രപതി സമ്മാനിക്കും

  2025 സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു…

സെപ്റ്റംബർ 25, 2025