തിരുവോണ ആശംസകള്‍
മനം നിറഞ്ഞ് സ്നേഹപൂര്‍വ്വം കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്സിന്‍റെ തിരുവോണ ആശംസകള്‍ . നന്മയും വിശാല മനസ്സും നല്ല വാക്കും എന്നും…
സെപ്റ്റംബർ 14, 2024
മനം നിറഞ്ഞ് സ്നേഹപൂര്‍വ്വം കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്സിന്‍റെ തിരുവോണ ആശംസകള്‍ . നന്മയും വിശാല മനസ്സും നല്ല വാക്കും എന്നും…
സെപ്റ്റംബർ 14, 2024
konnivartha.com: പത്തനംതിട്ട ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പുതുക്കുന്നു.…
സെപ്റ്റംബർ 13, 2024
konnivartha.com: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാർജ് ചെയ്തു. ആദ്യം…
സെപ്റ്റംബർ 12, 2024
മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി:135 പുതിയ വാർഡുകൾ konnivartha.com: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ…
സെപ്റ്റംബർ 12, 2024
അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ…
സെപ്റ്റംബർ 12, 2024
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവാക്കി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ്…
സെപ്റ്റംബർ 11, 2024
വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി…
സെപ്റ്റംബർ 11, 2024
konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓണം ആഘോക്ഷം ചുരുക്കി CMDRFലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി .ജീവനക്കാരുടെ പ്രതിനിധികള്‍ ആരോഗ്യ…
സെപ്റ്റംബർ 10, 2024
പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ അദാലത്ത് (സെപ്തംബര്‍ 10) രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍…
സെപ്റ്റംബർ 9, 2024
konnivartha.com: കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു…
സെപ്റ്റംബർ 9, 2024