Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി പഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചു

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനതു ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചെലവാക്കി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാർഡുകളില്‍ മിനിമാക്സ് സ്ഥാപിച്ചതിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തോമസ് കോന്നിഗ്രാമപഞ്ചായത്ത് ജംഗഷനിൽനിർവ്വഹിച്ചു. 18 മിനിമാക്സ് ആണ് സ്ഥാപിച്ചത് .

വൈസ്. പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ടി എച്ച്, തുളസി മോഹൻ, ജോയ്സ് എബ്രഹാം, ജിഷജയകുമാർ , അർച്ചന ബാലൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിപു.റ്റി.കെ നന്ദി പറഞ്ഞു