Trending Now

The Future of Wildland Fire Response

Advanced Capabilities for Emergency Response Operations project, or ACERO, stationed researchers at multiple strategic locations across the foothills of the Sierra de Salinas mountains in Monterey County, California. Their mission: to test... Read more »

മ്യാൻമർ ഭൂചലനം :ഇന്ത്യക്കാരെ സഹായിക്കാനായി ഹെൽപ്‌ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു

konnivartha.com: മ്യാൻമറിലെ ഭൂചലനത്തെ തുടർന്ന് ഇന്ത്യക്കാരെ സഹായിക്കാനായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി നമ്പറുകൾ പ്രസിദ്ധീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ +66618819218 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. മ്യാൻമറിൽ ഭൂചനമുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത രാജ്യമായ തായ്‌ലൻഡിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.ഇതുവരെ ഇന്ത്യൻ പൗരൻമാർക്ക് അനിഷ്ട... Read more »

കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന്

konnivartha.com: കോന്നി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് താലൂക്ക് ഓഫീസില്‍ ചേരും Read more »

ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ ഗ്രാമപഞ്ചായത്തുകളില്‍ സേവനം മുടങ്ങും

konnivartha.com: കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 10 വരെ പഞ്ചായത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ സേവനങ്ങള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന് വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍ അറിയിച്ചു. കോന്നി പഞ്ചായത്തില്‍ മാര്‍ച്ച് 31... Read more »

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി: മുന്‍കരുതല്‍ സ്വീകരിക്കണം

  പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് വേനല്‍ മഴപെയ്യുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. കുട്ടികളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിപ്പനിക്ക് കാരണമായ ലെപ്‌റ്റോസ്‌പൈറ... Read more »

“എമ്പുരാന്‍ ” തിരക്കില്‍ അമര്‍ന്ന് കോന്നി ” എസ് സിനിമാസ്”

  konnivartha.com: മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്‍റെ’ പ്രദര്‍ശനം ആഗോളതലത്തില്‍ നടക്കുമ്പോള്‍ കോന്നിയില്‍ സിനിമ കാണുവാന്‍ ആളുകള്‍ ഓടി എത്തുന്നു .ഇന്നലെ മുതല്‍ കോന്നി എസ് സിനിമാസ്സില്‍ “എമ്പുരാന്‍ ” റിലീസ് ചെയ്തു . വൈകിട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു ഏറെ... Read more »

മ്യാൻമറില്‍ ശക്തമായ ഭൂചലനം : മരണം നൂറിലേറെ കടന്നു :ആയിരത്തോളം പരിക്ക്

  മ്യാൻമറില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെപേര്‍ മരണപ്പെടുകയും ആയിരത്തോളം ആളുകള്‍ക്ക് പരിക്ക് ഉണ്ടായി . 144 പേരുടെ ജീവന്‍ ഇതുവരെ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പറയുന്നു . 732 ആളുകളെ ഇതുവരെ ആശുപത്രിയില്‍ എത്തിച്ചു . ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും... Read more »

സീതത്തോട്ടില്‍ വാതക ശ്മശാനം സജ്ജമാക്കി ഗ്രാമ പഞ്ചായത്ത്

konnivartha.com: മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്. ആങ്ങമൂഴി കൊച്ചാണ്ടിയില്‍ 55 സെന്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ശ്മശാനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എഫ് സി ടൈഡ് ഫണ്ട് 44 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു... Read more »

പത്തനംതിട്ട ‘ജില്ലാ വിജ്ഞാനിയം’പുസ്തകം പ്രകാശനം ചെയ്തു

  konnivartha.com: പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജില്ലയുടെ സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ ‘ജില്ലാ വിജ്ഞാനിയം’പുസ്തകം റോയല്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം . സാധാരണക്കാരും അവരുടെ പോരാട്ടവും ചരിത്രനിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.... Read more »

വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം

വേനല്‍ മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രം : അള്‍ട്രാവയലറ്റ് കോന്നിയില്‍ കൂടി തന്നെ konnivartha.com: സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചു എങ്കിലും താപനിലയില്‍ നേരിയ കുറവ് മാത്രം . സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത... Read more »
error: Content is protected !!