Trending Now

കെണിയില്‍പ്പെട്ട പുലിയെ കക്കി വനത്തില്‍ തുറന്നു വിട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് വെളുപ്പിനെ വനപാലകര്‍ ഒരുക്കിയ കെണിയില്‍ വീണ പുലിയെ കക്കി വനത്തില്‍ തുറന്നു വിട്ടു . സീതത്തോട് ആങ്ങമൂഴി മേഖലയിൽ നാട്ടിലിറങ്ങിയ പുലിയാണ് വനപാലകർ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടത് . പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ... Read more »

പുലി കെണിയില്‍ വീണു

  പുലി കെണിയില്‍ വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില്‍   വനം വകുപ്പ് വെച്ച  കെണിയിൽ പുലി അകപ്പെട്ടു. പുലി കൂട്ടിൽ കിടക്കുന്നു.കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വെച്ചത് . പുലിയുടെ... Read more »

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും കോന്നിവാർത്ത ഡോട്ട് കോം : സ്കൂൾ തുറന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും.ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈ സ്കൂളിൽ ആണ് ഈ... Read more »

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചു

  പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത Read more »

പത്തനംതിട്ട ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

  നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ മഞ്ഞ അലർട്ട് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥവകുപ്പ് വ്യഴാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. Read more »

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം കോന്നി വാര്‍ത്ത ഡോട്ട് കോം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത... Read more »

ദീപാവലി: പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി എട്ടുമുതല്‍ പത്തുവരെ

  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമേ സംസ്ഥാനത്ത് പടക്കങ്ങള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവിലുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത്, സുപ്രീം കോടതി വിധി... Read more »

സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം;ജില്ലാതല പ്രഖ്യാപനം

  പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 920 വാര്‍ഡുകളിലായി 906 ഓക്‌സിലറി ഗ്രൂപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും 13834 പേര്‍... Read more »

കനത്ത മഴയില്‍ റാന്നി തോട് നിറഞ്ഞൊഴുകി :ഇട്ടിയപ്പാറ , ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് എന്നിവിടെ വെള്ളം കയറി

കനത്ത മഴയില്‍ റാന്നി തോട് നിറഞ്ഞൊഴുകി :ഇട്ടിയപ്പാറ , ചിറ്റാർ മണക്കയം കോടാലി മുക്ക് റോഡ് എന്നിവിടെ വെള്ളം കയറി   കോന്നി വാര്‍ത്ത ഡോട്ട് കോം കനത്ത മഴയില്‍ റാന്നിയുടെ തോടുകള്‍ നിറഞ്ഞൊഴുകി . ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ വെള്ളം കയറി . ചിറ്റാര്‍... Read more »

ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു കുരുമ്പന്മൂഴി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കും: മന്ത്രി അഡ്വ. കെ. രാജന്‍ കുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും... Read more »