Trending Now

ഏനാത്ത് മുതല്‍ പന്തളം വരെയുള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണം: അടൂര്‍ താലൂക്ക് വികസന സമിതി

ഏനാത്ത് മുതല്‍ പന്തളം വരെ ഉള്ള കെഎസ്ടിപി റോഡിന്റെ ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമതി യോഗം. ഏനാത്ത് മുതല്‍ പന്തളം വരെ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള ഫുട്പാത്തില്‍ ആളുകള്‍ കൈയേറി കച്ചവടം നടത്തുന്നുണ്ട്. ഫുട്പാത്തിലെ കച്ചവടം അവസാനിപ്പിക്കുന്നതിന് കെഎസ്ടിപിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും... Read more »

പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ്

പോലീസ് നടപടി ഊര്‍ജിതം, നിരവധി അറസ്റ്റ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ്  പോലീസ് സ്റ്റേഷനുകളിലായി 10... Read more »

കോന്നി മേഖലയില്‍ വേനല്‍ മഴ :സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : അല്‍പ്പം മുന്‍പ് വരെ തീക്ഷണ ചൂട് .ഇപ്പോള്‍ മഴ . കാലാവസ്ഥ വ്യതിയാനം സംഭിച്ചതോടെ കോന്നിയില്‍ നാല് മണിയ്ക്ക് ശേഷം മഴ പെയ്തു . ഇന്നലെ മുതല്‍ മഴയുടെ കോളുകള്‍ ഉണ്ട് എങ്കിലും ഇന്ന് ഉച്ചയ്ക്ക്... Read more »

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യൂട്ടി സ്പീക്കര്‍

വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത്... Read more »

നടൻ ജികെ പിള്ള അന്തരിച്ചു

നടൻ ജികെ പിള്ള അന്തരിച്ചു മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ... Read more »

ചിറ്റാർ വില്ലേജ് ഓഫിസിൽ അപേക്ഷിക്കുന്ന രേഖകൾ ലഭിക്കില്ലെന്ന് പരാതി : പഞ്ചായത്ത് മെമ്പർ ഓഫീസ് ഉപരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാർ വില്ലേജ് ഓഫിസിൽ അപേക്ഷിക്കുന്ന രേഖകൾ ലഭിക്കില്ലെന്ന് കാട്ടി ഓഫിസ് ഉപരോധിച്ച്‌ പഞ്ചായത്ത് മെമ്പർ. പഞ്ചായത്തിലെ 8 വാർഡ് മെമ്പർ ജിതേഷ് ഗോപാലകൃഷ്ണനാണ് അപേക്ഷകർക്കൊപ്പം ചേർന്ന് ഓഫിസ് ഉപരോധിച്ചത്. കരം അടച്ച രസീത്, വസ്തുക്കളുടെ സ്കെച്ച്... Read more »

ഒന്‍പതാമത് പത്തനംതിട്ട ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്   നടന്നു

പത്തനംതിട്ട ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ആറന്മുള ശ്രീ വിനായക ഓഡിറ്റോറിയത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍  കുമാര്‍ ഉദ്ഘാടനം ചെയ്തു.  കളരിപ്പയറ്റ് അസോസിയേഷന്‍  സംസ്ഥാന വൈസ് പ്രസിഡന്റ്  ഡോ.  പി.എ ജോയി ഗുരുക്കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ മല്ലപ്പുഴശ്ശേരി ബ്ലോക്ക്... Read more »

നിക്ഷേപ വായ്പാ അനുപാതം വര്‍ധിപ്പിക്കണം: ആന്റോ ആന്റണി എംപി

  പത്തനംതിട്ട  നിക്ഷേപ വായ്പാ അനുപാതം വര്‍ധിപ്പിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലാതല ബാങ്കിംഗ് സമിതിയുടെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പകളുടെ വിതരണം കാര്യക്ഷമമാക്കണമെന്നും, സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും എംപി പറഞ്ഞു. രണ്ടാം പാദത്തില്‍ ജില്ലയിലെ... Read more »

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു: പത്തനംതിട്ട ഡിഎംഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജനുവരി മൂന്നു മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്. 2007ലോ അതിനു മുന്‍പോ... Read more »

ഡ്രൈവിംഗ് ലൈസൻസിന് മെഡിക്കൽ സർട്ടിഫിക്കറ്റ്: ആയുർവേദ ഡോക്ടർമാർക്കും അനുമതി

konnivartha.com : ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആയുർവേദ ബിരുദമുള്ള രജിസ്റ്റേർഡ് ഡോക്ടർമാർക്കും അനുമതി നൽകി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.   അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുർവേദത്തിൽ... Read more »