ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ വെന്റിലേറ്ററുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതും കൊവിഡ്-19 പോരാട്ടത്തില്‍ അതിപ്രധാനമായി മാറിയിരിക്കുകയാണ്. ഈ അസാധാരണ സാഹചര്യം നേരിടുന്നതിന് ആവശ്യമായത്ര വെന്റിലേറ്ററുകള്‍ രാജ്യത്ത് ഇല്ലാത്ത തിനാല്‍ പകരം സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ വികസിപ്പിച്ചെടു ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാകാതെ നിലനിര്‍ത്താന്‍ കഴിയൂ. അതിനാല്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ശ്വസന സഹായ ഉപകരണങ്ങള്‍ (Breathing Assist Devices) അതിവേഗം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി (എസ്സിടിഐഎംഎസ്ടി) ഈ സൗഹചര്യം മുന്നില്‍ക്കണ്ട് എമര്‍ജന്‍സി ബ്രീതിംഗ്…
Read Moreവിഭാഗം: corona covid 19
വളര്‍ത്തുമൃഗങ്ങള്‍ക്ക് ഖരാഹാരം പദ്ധതി തുടങ്ങി
കോവിഡ് പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആനകള്‍ക്കും ഖരാഹാരം നല്‍കുന്ന പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ശ്രീകൃഷ്ണപുരം “വിജയ് “എന്ന ആനയ്ക്ക് ശര്‍ക്കരയും പഴവും നല്‍കി നിര്‍വ്വഹിച്ചു. ഗവ. മൃഗാശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി ലോക് ഡൗണ്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ക്കും സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകള്‍ക്കും തീറ്റ നല്‍കുന്നതിലെ പ്രതിസന്ധി സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത പരിവര്‍ത്തന ഫണ്ടില്‍ നിന്നും 5 കോടി രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അംഗീകരിച്ച് നല്‍കിയ ജില്ലയിലെ 18 ആനകളുടെ ഒരു ദിവസത്തെ ഖരാഹാരത്തിന് വേണ്ടി വരുന്ന 800 രൂപയുടെ 50 ശതമാനം എന്ന കണക്കില്‍ 40 ദിവസത്തേക്ക് 16000 രൂപയുടെ ഖരാഹാരമാണ് ആന ഉടമയ്ക്ക് നല്‍കിയത്. ഒരു ആനയ്ക്ക് 120 കിലോ അരി,…
Read Moreലാബ്‌ടെക്‌നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം
ലാബ്‌ടെക്‌നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലബ് ടെക്‌നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 26ന് വൈകിട്ട് നാലു മണിക്ക് മുമ്പ് സൂപ്രണ്ട്, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പി.ഒ.സൗത്ത് പൊന്നാനി, മലപ്പുറം ജില്ല, പിൻ-679586 എന്ന വിലാസത്തിൽ ലഭിക്കും വിധം അയയ്ക്കണം. ഫോൺ: +4942666439, 2666339. ഇ-മെയിൽ: suptdwandcponnani@gmail.com.
Read MoreInternational Yoga Day 2020: From stress buster to weight loss; 7 reasons you cannot say ‘no’ to yoga
International Yoga Day is just around the corner, however, this time this event will be bit different as people have to observe it at home due to the Corona virus crisis. As per AYUSH ministry, no mass gathering would be advisable this year. Hence they are encouraging people to practice yoga at their home with their families. Talking about yoga, amid the corona virus and lockdown it has become important to practice because yoga can be a great stress buster and can also improve our physical and mental health.…
Read Moreനോർക്ക ധനസഹായം: അവധി ദിനവും സംശയ നിവാരണത്തിന് വിളിക്കാം
പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്. തിരുവനന്തപുരം- 9495231749, 8129739658, 9526056800, കൊല്ലം-8289889610, 9562951916, പത്തനംതിട്ട- 9895634239, ആലപ്പുഴ- 9446095099, കോട്ടയം- 9847463156, എറണാകുളം- 9497685653, തൃശ്ശൂർ- 9995885281, 9497492778, പാലക്കാട്- 8078188315, ഇടുക്കി- 8547784694, വയനാട്- 7907963045, 9496852965, കോഴിക്കോട്- 9495106941, 9847165448, 9495612391, കണ്ണൂർ- 9447619044, 9745986753, കാസർകോട്- 9037730304, മലപ്പുറം- 9447653355, 9446793250, 8606684451.
Read Moreട്രേസ് കോവിഡ്: യുഎഇ യില്‍ പുതിയ മൊബൈല്‍ ആപ്പ്
Combating corona virus: TraceCovid app to help identify suspected cases in UAE കോവിഡ് ട്രാക്കിങ്ങിനായി യുഎഇയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തുവന്നു. അബുദാബി ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ ‘ട്രേസ് കോവിഡ്’ ആപ്പ് പ്രകാരം കോവിഡ് രോഗിയുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ സൂചന മൊബൈലിലൂടെ ലഭ്യമാകും. തൊട്ടടുത്തു നില്‍ക്കുന്ന ആളുകള്‍ക്ക് രോഗമുണ്ടെങ്കില്‍ ഈ ആപ്പ് വഴി വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ സഹായം ചെയ്യുന്ന ഒന്നായിരിക്കും ഈ ആപ്പ്.https://tracecovid.ae/ Combating coronavirus: TraceCovid app to help identify suspected cases in UAE A contact tracing smartphone app has been launched in the UAE to flatten the Covid-19 curve and contain the coronavirus pandemic. The UAE on Saturday introduced…
Read Moreവൈറസിന് വീണ്ടും സജീവമാകാന്‍ കഴിയുമോ
കൊവിഡ് 19: രോഗം മാറിയിട്ടും വീണ്ടും പോസിറ്റീവ് ഫലം കാണിക്കുന്നതെന്ത് : വൈറസിന് വീണ്ടും സജീവമാകാന്‍ കഴിയുമോ രോഗം മാറി ആശുപത്രി വിട്ട ശേഷവും വീണ്ടും കൊറോണ പോസിറ്റീവ് ആകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ലോകാര്യോഗസംഘടന. സൗത്ത് കൊറിയയില്‍ നിന്നാണ് ഇത്തരം ധാരാളം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അവിടെ 91 പേര്‍ക്ക് രോഗം മാറിയശേഷം വീണ്ടും കൊറോണ ഫലം പോസറ്റീവ് ആയിട്ടുണ്ട്. ചൈനയാണ് മറ്റൊരു രാജ്യം. വൈറസിന് വീണ്ടും സജീവമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിലേക്കാണ് അത് ശാസ്ത്രജ്ഞന്മാരെ നയിക്കുന്നത്.സാധാരണ കൊവിഡ് 19 സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ്(polymerase chain reaction) ആണ് നടത്തുക പതിവ്. 24 മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ നടത്തിയ ടെസ്റ്റും നെഗറ്റീവ് ആണെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാം. അതിനു ശേഷം വീണ്ടും പോസിറ്റീവ് ആയ കേസുകളാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നത്. വൈദ്യശാസ്ത്രപരമായി രോഗബാധയില്‍ നിന്ന് പുറത്തുകടക്കുന്ന ചിലരില്‍…
Read Moreജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിവുണ്ട്
ഒരു ക്ലിക്കിൽ കാണാം, കൊറോണ കാർട്ടൂണുകൾ കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകൾ. കൊറോണ കാലത്തെ കാർട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവർക്ക് പങ്കിടാനും ഫെയ്സ് ബുക്കിലൂടെ അവസരം ഒരുക്കിയിരിക്കുന്നത് കേരള കാർട്ടൂൺ അക്കാദമിയാണ്. കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാർട്ടൂണിസ്റ്റുകളുടെ രചനകൾ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുൾപ്പെടും. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകൾ നൽകുന്നുണ്ട് പല കാർട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 900 + കാർട്ടൂണുകളുള്ള ശേഖരം ഇനി മുതൽ ദിവസവും 100 രചനകൾ വീതം ഉൾപ്പെടുത്തും. കൊറോണ ഭീതി കേരളത്തിൽ…
Read Moreഗാര്‍ഹിക മാനസിക പീഡനം അനുഭവിക്കുന്നു എങ്കില്‍ മാത്രം പരാതി ഉന്നയിക്കാം
സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം പരാതി നൽകുന്നതിനായി വാട്ട്സാപ്പ് നമ്പർ പ്രവർത്തനമാരംഭിച്ചു. 9400080292 (വാട്ട്സാപ്പ്) എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്‍റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. 9400080292 (വാട്ട്സാപ്പ്) എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. ചൈൽഡ് ലൈൻ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകൾക്കുള്ള ഹെൽപ് ലൈനായ മിത്രയുടെ 181 എന്ന നമ്പറിലും പരാതികൾ നൽകാവുന്നതാണ്.
Read More24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു
പ്രവാസികൾക്ക് ബന്ധപ്പെടാം (ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു) യു.എ.ഇ: കൊറോണയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളും കോൺസിലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു. അന്വേഷണങ്ങൾക്കും സഹായത്തിനുമായി പ്രവാസികൾക്ക് ബന്ധപ്പെടാം. യു.എ.ഇ ഇന്ത്യൻ എംബസ്സി : +971 508995583 ദുബായ് ഇന്ത്യൻ കോൺസുലേറ്റ് : + 971 543090575,+ 971 565463903 കുവൈറ്റ് ഇന്ത്യൻ എംബസ്സി : + 965 22530600,+ 965 66976128 സൗദി അറേബ്യ ഇന്ത്യൻ എംബസ്സി : + 966 546103992,+ 966 8002440003 ഇമെയിൽ : covid19indianembassy@gmail.com ഒമാൻ ഇന്ത്യൻ എംബസ്സി : + 968 24695981 ഇമെയിൽ : cons.muscut@mea.gov.in ബഹ്‌റിൻ ഇന്ത്യൻ എംബസ്സി : + 973 39415772 ഇമെയിൽ : cons.bharain@mea.gov.in ഖത്തർ ഇന്ത്യൻ…
Read More