Trending Now

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

  അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുന്നംന്താനം പഞ്ചായത്ത് ഹാളില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കുന്നംന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സിഡിഎസ്... Read more »

കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍

കേരള ജേണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥയ്ക്ക് വമ്പിച്ച സ്വീകരണം konnivartha.com: കെ ജെ യു ജില്ലാ സമ്മേളനത്തിന്‍റെ പതാക ജാഥ കെ ജെ യു മുൻ ജില്ലാ സെക്രട്ടറി പിടി രാധാകൃഷ്ണക്കുറുപ്പിന്‍റെ... Read more »

പത്തനംതിട്ട : ഡിസംബർ 5 ന് ചുമട്ടു തൊഴിലാളികളുടെ പണിമുടക്കും കളക്ട്രേറ്റ് മാർച്ചും

  konnivartha.com/ പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക.ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ NFSA ഗോഡൗണിലെ നിശ്ചയിച്ച കൂലി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക.. മരം മുറിച്ചു കയറ്റുന്ന തൊഴിലാളികൾക്ക് 26 A നൽകുക. നിയമവിധേയമായി ക്വാറി, മണൽ വാരൽ പുനഃസ്ഥാപിക്കുക.തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി... Read more »

ഏകാഭിനയത്തിൽ മാറ്റുരച്ച് അധ്യാപക ദമ്പതികൾ

  konnivartha.com: ചാത്തന്നൂരിൽ സമാപിച്ച കെ എസ് ടി എ അധ്യാപക കലോത്സവത്തിൽ ഏകാഭിനയ വിഭാഗത്തിൽ അധ്യാപക ദമ്പതികളുടെ പ്രകടനം ശ്രദ്ധേയമായി.ആനുകാലിക സംഭവങ്ങൾ പ്രമേയമായി അവതരിപ്പിച്ചത് കാണികളിൽ അങ്ങേയറ്റം ആവേശം ഉണ്ടാക്കി. അധ്യാപക ദമ്പതികളായ പാവുമ്പ അമൃത യു പി എസിലെ സജികുമാറും സിനി... Read more »

കനത്ത മഴ സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട്

  02/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 03/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.... Read more »

തൊഴില്‍മേള: ആയിരത്തില്‍പരം ഒഴിവുകള്‍ (2024 നവംബര്‍ ഒന്‍പതിന്)

  konnivartha.com: മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി,... Read more »

തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി:ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണം

  konnivartha.com: പരുമല പെരുനാളിനോടനുബന്ധിച്ച് പദയാത്രയായി എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയെ മുന്‍കരുതി ഇന്ന് (2) ടിപ്പര്‍ ലോറികള്‍ക്ക് തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. Read more »

ഐ എസ് ആര്‍ ഒ :ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ചു

  ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ഐഎസ്ആർഒ ആരംഭിച്ചു . ലഡാക്കിലെ ലേയിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്‍റെ വെല്ലുവിളികൾ പഠിക്കുന്നതിനായി മിഷൻ‌ ആരംഭിച്ചിരിക്കുന്നത്.   ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കി.ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ഐഎസ്ആർഒ,... Read more »

“കോന്നി സോമന്‍ ” ആനകളുടെ ആശാന്‍ : ഗിന്നസ് റെക്കോഡിലേക്ക്

  konnivartha.com: ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന്‍ ചിഹ്നം വിളിച്ചു കയറുകയാണ് . കോട്ടൂർ ആനപരിപാലന... Read more »

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

  konnivartha.com: 2025 ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം വ്യക്തമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി... Read more »