News Diary
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ജനറേറ്റര്‍ സെറ്റ് കമ്മീഷന്‍ ചെയ്തു
കോന്നി ഗവ.മെഡിക്കല്‍ കോളജിലെ ഡീസല്‍ ജനറേറ്റര്‍ സെറ്റിന്റെ കമ്മീഷനിംഗ് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. 750 കിലോവാട്സ് ശേഷി വീതമുള്ള രണ്ട് ജനറേറ്ററാണ്…
സെപ്റ്റംബർ 7, 2020