കോന്നി എം എല്‍ എയുടെ കൈത്താങ്ങ് പദ്ധതി നാളെ (മെയ് : 11) മുതല്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി എം എല്‍ എ അഡ്വ. കെ.യു.ജനീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയ്ക്ക് നാളെ മുതല്‍ തുടക്കം കുറിക്കുമെന്ന് എം എല്‍ എ യുടെ ഓഫീസ് അറിയിച്ചു . കോന്നി ഓഫീസ് കേന്ദ്രീകരിച്ചാണ് കൈത്താങ്ങ് പദ്ധതി കോവിഡ് സംബന്ധമായും, ലോക് ഡൗണിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി എംഎല്‍എ നടപ്പിലാക്കുന്നതാണ് കൈത്താങ്ങ് പദ്ധതി. പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. ഹെല്‍പ്പ് ഡെസ്‌ക് നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കാം. മരുന്ന്, ചികിത്സ, ആഹാരം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങി എല്ലാ വിഷയങ്ങളിലും ഉടന്‍ പരിഹാരം കണ്ടെത്താന്‍ എംഎല്‍എ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് സഹായം നല്കും. ഹെല്‍പ്പ്…
Read Moreലേഖകന്‍: News Editor
കോന്നി മണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍ പഞ്ചായത്ത്തല കണ്‍ട്രോള്‍ റൂമുകളുടെ ടെലഫോണ്‍ നമ്പരുകള്‍: മൈലപ്ര പഞ്ചായത്ത്-8547581239, 8593024412, 9446068765, 8606462177, 9846128369. അരുവാപ്പുലം പഞ്ചായത്ത്-9496042672, 9496042673, 8281040855, 9496326585, 9496469289. ചിറ്റാര്‍ പഞ്ചായത്ത് -94462 15634, 94463 57091, 9400896638, 9495975921, 9446189530. കലഞ്ഞൂര്‍ പഞ്ചായത്ത്- 7012996042, 9496954001, 89213 92583, 9544310737, 6238683694. പ്രമാടം പഞ്ചായത്ത് – 04682240157, 9496042674, 9496042675, 9495547523, 9961248015. മലയാലപ്പുഴ പഞ്ചായത്ത് – 9447142340, 9496131572, 9447074325, 8943449975, 9447562737. സീതത്തോട് പഞ്ചായത്ത്- 9496326884, 9496042665, 8281885755, 9495305249, 9496469414. കോന്നി പഞ്ചായത്ത്- 9809644345, 9846753346, 9495092627, 9447115731, 9946753346. വള്ളിക്കോട് പഞ്ചായത്ത്- 8089723604, 9847238239, 9446323387, 9656014995, 949621168, 6235658080. ഏനാദിമംഗലം പഞ്ചായത്ത്- 9645620159, 9539319744, 8921572730,…
Read Moreസ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം തന്നെ സ്വകാര്യ മേഖലയിലും കോവിഡ് ചികിത്സ ലഭ്യമാക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കില്‍ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ-ആരോഗ്യവകുപ്പ് – പോലീസ് – പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ 24…
Read Moreസഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം
പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ മുൻഗണന ലഭ്യമാക്കണം എന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു . സഹകരണ ജീവനക്കാർക്ക് അടിയന്തിരമായി കോവിഡ് വാക്സിൻ മുൻഗണന നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും സഹകരണ മന്ത്രിയോടും സംഘടനാ ഭാരവാഹികള്‍ അഭ്യർത്ഥിച്ചതായി സംസ്ഥാന പ്രസിഡന്‍റ് ജോഷ്വാ മാത്യൂ ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവര്‍ അറിയിച്ചു കേരളത്തിലെ (പാഥമിക സഹകരണ മേഖലയിലെ ജീവനക്കാർ സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ സുരക്ഷാപെൻഷൻ ഭവനങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്യുകയും പ്രതിദിന നിക്ഷേപം വായ്പ കളക്ഷൻ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയുമാണ്. കോവിഡ് 19 വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തിലും ഭവനങ്ങളിൽ നേരിട്ടെത്തി സാമൂഹ്യ…
Read Moreഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് കകാട്ട് നദിയിലെ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം മാടമണ്‍ മുക്കം കടവില്‍ നിന്നും ലഭിച്ചു . റാന്നി പെരുനാട് നിവാസിയും മാമ്പാറയില്‍ ഇപ്പോള്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ (24 ) ആണ് കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് നീന്തുന്നതിന് ഇടയില്‍ ഒഴുക്കില്‍ പെട്ടത് . അഗ്നി ശമന വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്
Read Moreഅരുവാപ്പുലം വാര്‍ഡ് 2 (കുമ്മണ്ണൂര്‍ ) പൂര്‍ണ്ണമായും കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പൂര്‍ണ്ണമായും), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (ഉന്നക്കാവ് ഐ.പി.സി ചര്‍ച്ച് മുതല്‍ അരുവിക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 22, 24, 25, 30, 31, 39 (പൂര്‍ണ്ണമായും), , ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 2, 3, 7, 9, 12, 13 (പൂര്‍ണ്ണമായും), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 13 (പൂര്‍ണ്ണമായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചാന്തോലില്‍ കോളനി, പൊട്ടനവിക്കല്‍, വെള്ളയില്‍ കോളനി ഭാഗങ്ങള്‍ ), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 11, 12 എന്നിവ കൂടിച്ചേരുന്ന ഊട്ടുകുളം ഭാഗം, വാര്‍ഡ് 5 (അംബേദ്കര്‍ കോളനി ഭാഗം), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കൊച്ചുമോലുംപുറം, അപ്പച്ചിമുക്ക് ഭാഗങ്ങള്‍, വാര്‍ഡ് 4…
Read Moreപത്തനംതിട്ട നഗരസഭ ചെയര്‍മാന്‍റെ ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്. സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ: തോമസ് ഡാനിയല്‍ 30 ഓക്‌സി മീറ്ററുകള്‍ വാങ്ങാന്‍ ആവശ്യമായ തുകയ്ക്കുള്ള ചെക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന് കൈമാറി. വിവിധ വാര്‍ഡുകളിലെ ജാഗ്രതാ സമതികള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഓക്‌സിമീറ്റര്‍ ചലഞ്ചിലൂടെ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ജാഗ്രതാ സമതിക്കു കൈമാറും. ഓക്‌സി മീറ്ററിനു ക്ഷാമം നേരിടുന്ന അവസരത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുകയാണ്. ചെക്ക് സ്വീകരിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുജ അജി, ആര്‍.സാബു, അന്‍സാരി എസ് അസീസ്, അശോക് കുമാര്‍, അജയ് സുരേഷ് എന്നിവര്‍…
Read Moreസംസ്ഥാനത്ത് ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനെയാണ്ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി
Read Moreപത്തനംതിട്ട ജില്ലയില്‍ നഴ്സ് ഒഴിവ്
കോന്നി വാര്‍ത്ത ഡോട്ട് കോം : വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് നഴ്സായി ജോലി നോക്കുന്നതിന് ബിഎസ് സി നഴ്സിംഗ് പാസായ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്സിംഗ് പാസായവരുടെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പാസായവരെയും പരിഗണിക്കും. അപേക്ഷ vadasserikkaragp@gmail.com, phcvadasserikkara@gmail.com എന്നീ മെയില്‍ ഐഡി വഴി സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 13ന് വൈകിട്ട് അഞ്ചു വരെ.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 962 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും എട്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 440 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1. അടൂര്‍ 10 2. പന്തളം 5 3. പത്തനംതിട്ട 55 4. തിരുവല്ല 44 5. ആറന്മുള 16 6. അരുവാപ്പുലം 3 7. അയിരൂര്‍ 14 8. ചെന്നീര്‍ക്കര 2 9. ചെറുകോല്‍ 4 10. ചിറ്റാര്‍ 1 11. ഏറത്ത് 4 12. ഇലന്തൂര്‍ 7 13. ഇരവിപേരൂര്‍ 15 14. ഏഴംകുളം 5 15. എഴുമറ്റൂര്‍…
Read More