Trending Now

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു:മെറിറ്റ് ലിസ്റ്റ് 2025 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും

  കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് നവംബര്‍... Read more »

കലോത്സവം; കലാപ്രതിഭയുടെ സംഗമോത്സവം

  പന്തളം ഉപജില്ലാ സ്‌കൂള്‍ കലോത്സവം: അരങ്ങുണര്‍ന്നു, പതിവിലും ആവേശം പന്തളം ഉപജില്ലാ സ്‌കൂള്‍ കലോത്സവംനിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം, കലാപ്രതിഭയുടെ സംഗമോത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. പന്തളം മഹാദേവര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല... Read more »

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് തൂക്കുകയർ

    പത്തനംതിട്ട  കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി- ഒന്ന് (പോക്സോ കോടതി) ജഡ്ജിയുടേതാണ് വിധി. തമിഴ്നാട് വിരുതുനഗർ ശിവകാശി തളുക്കുപെട്ടി ആനയൂർ കിഴക്ക് തെരുവിൽ ഡോർ നമ്പർ 01/129... Read more »

കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നു

  konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്‍റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ... Read more »

ഗിന്നസ് വേൾഡ് റെക്കോർഡ് കേരളത്തില്‍ 93 പേര്‍ക്ക് മാത്രം : ആഗ്രഹ്

  konnivartha.com/തിരുവനന്തപുരം : വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ്  ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ  പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നുള്ളൂവെന്നും 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെലോകത്താകമാനമായി 53000 പേർക്കാണ്... Read more »

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി(11/11/2024 )

KONNIVARTHA.COM: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരളാ സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച (11/11/2024 )അവധി. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്കൂളുകൾക്ക് ജില്ലകളക്ടർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. Read more »

ഡിജിറ്റൽ മാർക്കറ്റിങ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

  സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും ഐ ഹൈവ് ടെക്നോളജിയും ചേർന്ന് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അവസാനം തുടങ്ങുന്ന ഈ ഓൺലൈൻ കോഴ്‌സിൽ ആദ്യം രജിസ്റ്റർ ചെയുന്ന 25... Read more »

സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറിയായി ശ്യാംലാലിനെ തെരഞ്ഞെടുത്തു

  konnivartha.com: കോന്നി ഏരിയായിലെ ജലജീവൻ പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ എം കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏരിയായിലെ മുഴുവൻ പഞ്ചായത്തുകളിലും ജലജീവൻ പദ്ധതിയുടെ പ്രവർത്തങ്ങൾ മുടങ്ങിയിരിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതിയ്ക്കായി കുഴിച്ച റോഡുകൾ... Read more »

കേരളത്തിലെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ ഒത്തുകൂടി

  konnivartha.com; തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ വെച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ്... Read more »