Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ഫെസ്ആപ് മുഖേന മസ്റ്ററിംഗ് എഎവൈ (മഞ്ഞകാര്‍ഡ്) പിഎച്ച് എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിംഗ് ഫെസ്ആപ് മുഖേന നടത്താം. നവംബര്‍ 20 ന് മുമ്പായി റേഷന്‍ കടകളില്‍ എത്തി അപ്‌ഡേഷന്‍ നടത്തണം. ഇതിനു സാധിക്കാത്തവര്‍ക്ക് ജില്ലാ സപ്ലൈ ഓഫീസ്,... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ... Read more »

ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി ടെൻഡർ ചെയ്തു

  konnivartha.com: ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നവംബർ 26നാണ് ടെൻഡർ ഓപ്പണിങ് ഡേറ്റ്.പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി... Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം :നിലയ്ക്കലിൽ ഫാസ്റ്റ് ടാഗ് സൗകര്യം ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 12/11/2024 )

  ഗതാഗത നിരോധനം മൈലപ്ര റോഡില്‍ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മിനിസിവില്‍ സ്റ്റേഷന്‍ മുതല്‍ എസ്പി ഓഫീസ് ജംഗ്ഷന്‍ വരെ ഇന്നും നാളെയും (നവംബര്‍ 12,13) വാഹന ഗതാഗതം നിരോധിച്ചു. കെഎസ് ആര്‍ടിസി സ്റ്റാന്‍ഡിലേക്കുളള വാഹനങ്ങള്‍ റിംഗ് റോഡ് വഴി അബാന്‍... Read more »

ടാക്‌സി പെര്‍മിറ്റുളള വാഹനം ആവശ്യമുണ്ട് : ക്വട്ടേഷന്‍

 ക്വട്ടേഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗം കാര്യാലയത്തിലേക്ക് ഔദ്യോഗികാവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പടെ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19. ഫോണ്‍ : 0468 2222435. ക്വട്ടേഷന്‍ ശബരിമല മണ്ഡല മകര വിളക്ക്... Read more »

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ അധ്യാപക ഒഴിവ്

  ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ്‍ : 0468 2256000. Read more »

കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്

  കോന്നി മുറിഞ്ഞകല്‍ , കൂടല്‍ ഇഞ്ചപ്പാറ , പുളിമുക്ക് , നെടുമണ്‍കാവ് എന്നിവിടെ വീടും വസ്തുക്കളും വില്‍പ്പനയ്ക്ക് 21 സെന്റ് വസ്തു ഉടൻ വിൽപ്പനയ്ക്ക് പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ഇഞ്ചപ്പാറയിൽ 21 സെന്റ് വസ്തു ഉടൻ വിൽപ്പനയ്ക്ക്. വീട് വില്‍പ്പനയ്ക്ക്... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/11/2024 )

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി പത്തനംതിട്ട ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍... Read more »

ബാലവേല വിമുക്തമാക്കാന്‍ പോസ്റ്റര്‍ പ്രകാശനം

  തൊഴില്‍ നൈപുണ്യ വകുപ്പും വനിത ശിശു വികസന വകുപ്പും സംയുക്തമായി ജില്ലയെ ബാലവേല വിമുക്തമാക്കുന്നത് സംബന്ധിച്ച പോസ്റ്റര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി ചേംബറില്‍ പ്രകാശനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ജി. സുരേഷ്,... Read more »