Trending Now

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹരിതസ്ഥാപനം

  ശുചിത്വ-മാലിന്യ സംസ്‌കരണം, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു. മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്‍കി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍/അറിയിപ്പുകള്‍ ( 14/11/2024 )

ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പ സന്ദർശിച്ചു; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ സന്ദര്‍ശിച്ചു. പമ്പ ശ്രീരാമസാകേതം ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും... Read more »

മണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

  വീണ്ടും ഒരു മണ്ഡലകാലം .ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ . മാലയിട്ടു ഇരുമുടികെട്ടുമായി ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മാമല കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന നാളുകള്‍ . ഭക്തരെ വെള്ളിയാഴ്ച  1-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് നാലിന് നിലവിലെ... Read more »

സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു

  konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ നടന്നുവരുന്ന കേന്ദ്രഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയിൽ ബുധനാഴ്ച ‘ഡിജിറ്റൽ ഇന്ത്യയും സൈബർ സുരക്ഷയും’ എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ആലുവ സൈബർ പോലീസ്... Read more »

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : ശാസ്ത്രദർശൻ വരയരങ്ങ് നവംബർ 16 ന്

  konnivartha.com/ആലപ്പുഴ : സംസ്ഥാനത്തെ വിവിധസ്‌കൂളുകളെ പ്രതിനിധീകരിച്ച് അയ്യായിരത്തിലേറെ കുട്ടിശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ‘ശാസ്ത്രദർശൻ വരയരങ്ങ്’ അവതരിപ്പിക്കും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നവംബർ 16 ശനിയാഴ്ച... Read more »

സുവർണ മയൂരം പുരസ്കാരത്തിനായി മത്സരിക്കാൻ 15 സിനിമകൾ

  ആഗോള തലത്തിലെ ശക്തമായ കഥകൾ പറയുന്ന 15 സിനിമകൾ 2024-ലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരത്തിനായി മത്സരിക്കും. ഈ വർഷത്തെ മത്സര വിഭാഗം പട്ടികയിൽ 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളും ഉൾപ്പെടുന്നു. തനത് വീക്ഷണം, പ്രമേയം ,... Read more »

അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് നടന്നു

  konnivartha.com: കരാട്ടെ കേരള അസോസിയേഷൻ നേതൃത്വത്തില്‍ അഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പ് തൃശൂര്‍ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . കരാട്ടെ തൃശൂര്‍ ജില്ലാ ചാമ്പ്യൻഷിപ്പ് വിജയകരമായി സമാപിച്ചു.ഈ മത്സരത്തിൽ, കട്ടയും കുമിത്തെയുമായുള്ള വിവിധ മത്സരങ്ങൾ വിജയം കണ്ടു. മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ... Read more »

കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള

  DOWNPAYMENT 3999* BEST EXCHANGE OFFER 5 വര്‍ഷ ലോണ്‍ കാലാവധി 50% ആക്സസറീസ് ഡിസ്‌കൗണ്ട് FREE:സ്മാര്‍ട്ട് വാച്ച് അല്ലെങ്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍  YUVA TVS MOTORS KONNI PHONE :8086655801,9961155370 Read more »

കല്ലേലിക്കാവില്‍ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം

മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം 2024 നവംബർ 16 മുതൽ 2025 ജനുവരി 14... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/11/2024 )

ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ... Read more »