Trending Now

കോന്നി ഗവ. എൽ.പി സ്കൂളിന് എൽ പി ജനറൽ, അറബിക് ഓവറോൾ കിരീടം

    konnivartha.com: നാലു നാൾ നീണ്ട കലയുടെ മേള പെരുമയായ കോന്നി ഉപജില്ലാ കലോത്സവം തിരശ്ശീല വീഴുമ്പോൾ ഉയർന്ന കരഘോഷങ്ങൾക്കിടയിൽ ഒന്നാം സ്ഥാനമെന്ന പേര് പ്രഖ്യാപിച്ചപ്പോൾ കോന്നി എൽ പി ജി എസിനു മറ്റൊരു പൊൻതൂവൽ കൂടി.എൽ പി ജനറൽ, അറബിക് ഓവറോൾ... Read more »

കോന്നി ഉപജില്ലാ കലാകിരീടം കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന്

  konnivartha.com: ജനറൽ വിഭാഗം ഓവറോൾ കിരീടം ഇതിലൂടെ കോന്നിക്ക് സ്വന്തമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 150 ഓളം കുട്ടികൾ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 196 പോയിൻ്റുകളോടെ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ... Read more »

വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും പത്തനംതിട്ടയില്‍ നടന്നു

  konnivartha.com: പത്തനംതിട്ട  ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ എ.എസ്.പി ആര്‍. ബിനു പതാക ഉയര്‍ത്തി. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ്... Read more »

കലഞ്ഞൂർ പാടം റോഡ് പ്രവർത്തിയുടെ ടെൻഡർ അംഗീകരിച്ചു

  konnivartha.com: സംസ്ഥാന സർക്കാർ കിഫ്‌ബി യിൽ 22 കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തി ആരംഭിച്ച ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്തിരുന്നു. 12 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ ഇളമണ്ണൂർ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗം... Read more »

കെ. ആർദ്രയ്ക്ക് എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക്

  konnivartha.com: കേരള യൂണിവേഴ്സിറ്റി എം.എസ്.സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. ആർദ്ര. തട്ട അനാമികയിൽ റിട്ട. ഡെപ്യൂൂട്ടി തഹസിൽദാർ (എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി) ഡി. സുഗതന്റെയും  അടൂർ കെ.വി.വി.എസ് കോളേജ് അദ്ധ്യാപിക കലയുടെയും മകളാണ്. Read more »

കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി: പാലിയേറ്റീവ് ഉപകരണം ഏറ്റുവാങ്ങി

  konnivartha.com: ജവഹർലാൽ നെഹ്റു അനുസ്മരണവും പാലിയേറ്റീവ് ഉപകരണം ഏറ്റുവാങ്ങലും : കോന്നി : രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 135 മത് ജന്മവാർഷിക ദിനത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി .തുടർന്ന് മണ്ഡലം കമ്മിറ്റി നടത്തിവരുന്ന... Read more »

കോന്നി കെഎസ്ആർടിസി ബസ് സ്റ്റേഷൻ യാർഡ് ടാറിങ് പുരോഗമിക്കുന്നു

  konnivartha.com: കോന്നി കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തീകരണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 1.16 കോടി അനുവദിച്ചിരുന്നു. ബസ് സ്റ്റേഷനിൽ നിലവിൽ യാർഡ് നിർമ്മിച്ചതിന്റെ ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനും ഡ്രയിനെജ് നിർമ്മിക്കുന്നതിനും ആയി 76.90 ലക്ഷം... Read more »

ജില്ലാ ശുചിത്വ മിഷന്‍ ശിശു ദിനാഘോഷവും ചിത്ര പ്രദര്‍ശനവും നടത്തി

  konnivartha.com: ജില്ലാ ശുചിത്വ മിഷനും പത്തനംതിട്ട മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്തമായി സംഘടിപ്പിച്ച ശിശു ദിനാഘോഷ പരിപാടി വന്‍വിജയമായി. ശിശുദിന സന്ദേശ യോഗത്തോടെ പരിപാടികള്‍ക്ക് തുടക്കമായി. സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി... Read more »

പോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍

  പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ... Read more »

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹരിതസ്ഥാപനം

  ശുചിത്വ-മാലിന്യ സംസ്‌കരണം, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു. മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്‍കി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള... Read more »